"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 47:
പിന്നീട് ഡോ. ജൂവനാൽ അർബിനോ ഫെർമിന ഡാസയെ വിവാഹം ചെയ്യുന്നു.
 
ആറ് മാസം ഗർഭിണിയായ ഫെർമിന ഡാസയെ ഒരിക്കൽ ഫ്ലോ. അരിസ കത്തീഡ്രലിൽ വെച്ചു കാണുന്നു. അന്ന് അവനൊരു പ്രതിജ്ഞയെടുക്കുന്നു. "തന്നെ അവൾക്ക് സ്വീകാര്യനാക്കുംവിധംതാൻസ്വീകാര്യനാക്കുംവിധം താൻ സമ്പത്തും പ്രശസ്തിയും നേടും" അങ്ങനെ ഫ്ലോ. അരിസ തന്റെ അമ്മാവന്റെ ഉടമസ്തതയിലുള്ള കരീബിയൻ റിവർ കമ്പനിയിൽ ജോളിയ്ക്ക്ജോലിയ്ക്ക് ചേരുന്നു. തൂപ്പുകാരനായി പണിയാരംഭിച്ച അയാൾക്കർഹമായ സ്ഥാനം കണ്ടെത്തുന്നതുവരെ പടിപടിയായ ഉദ്യോഗക്കയറ്റം നൽകുമെന്ന് അങ്കിൾ അയാൾക്ക് വാക്ക് കൊടുക്കുകയും ആ വാക്ക് പാലിക്കുകയും ചെയ്തു.
 
== പ്രമേയം ==
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്