"ജലപീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
(ചെ.) (വർഗ്ഗം:ഭൂമിശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
==കിണറുകൾ==
കിണറുകളിലെ ജലം ഒരു പ്രദേശത്തെ ജലപീഠത്തിന്റെ സ്ഥിതിയെക്കുറിച്ച് സൂചന നൽകാൻ പര്യാപ്തമാണ്. പുതിയതായി കുഴിക്കുന്ന കിണറിന്റെ താഴ്ച ആ പ്രദേശത്തെ ജലപീഠനിരപ്പിൽ എത്തുമ്പോഴാണ് കിണറ്റിൽ വെള്ളം കാണുന്നത്. തറനിരപ്പുമുതൽ വെള്ളം പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ലംബദൂരമാണ് ജലപീഠത്തിന്റെ താഴ്ച. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ ജലപീഠത്തിന്റെ താഴ്ച ഒന്നു രണ്ട് മീറ്ററുകൾ മാത്രമാണ്. പക്ഷെ മരുപ്രദേശങ്ങളിൽ ഈ ആഴം നാന്നൂറോ അതിലധികമോ മീറ്ററുകളായിരിക്കും. ആഴം കൂടിയ കിണറുകളിലെ ജലനിരപ്പ് ജലപീഠത്തിന്റെ നിരപ്പല്ല. ഇവയിൽ അക്വിഫയറുകളുടെ പ്രവർത്തനം മൂലം ജലനിരപ്പ് ജലപീഠത്തെക്കാൾ താഴ്ന്നാകും ഉണ്ടാകുക.
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2202806" എന്ന താളിൽനിന്ന് ശേഖരിച്ചത്