"ബാബസാഹേബ് ആപ്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ഉമാകാന്ത് കേശവ് ആപ്തെ''' എന്ന '''ബാബസാഹേബ് ആപ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:46, 16 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉമാകാന്ത് കേശവ് ആപ്തെ എന്ന ബാബസാഹേബ് ആപ്തെ രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ ആദ്യകാല പ്രചാരകരിൽ ഒരാളായിരുന്നു.[1]

ജീവചരിത്രം

1903 ഏപ്രിൽ 29 നു വിദർഭയിൽ ജനിച്ചു. 1919 മുതൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആപ്തെ ബാലഗംഗധര തിലകിന്റെ അനുസ്മരണ ചടങ്ങു സ്കൂളിൽ സംഘടിപ്പിക്കരുത് എന്നാ പ്രധാനധ്യപക്ന്റെ നിർദേശത്തെ തുടർന്ന് ജോലി രാജിവെക്കുകയും രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ പ്രാചാരകാനായി തീരുകയും ചെയ്തു..[2]


അവലംബം

  1. "Prof. Madhok's selfless contribution lauded; 11th Dr Wakankar award presented to Prof. Balraj Madhok". Organiser. 5 October 2008. Retrieved 2014-10-10. {{cite news}}: line feed character in |title= at position 45 (help)
  2. "Prof. Madhok's selfless contribution lauded; 11th Dr Wakankar award presented to Prof. Balraj Madhok". Organiser. 5 October 2008. Retrieved 2014-10-10. {{cite news}}: line feed character in |title= at position 45 (help)
"https://ml.wikipedia.org/w/index.php?title=ബാബസാഹേബ്_ആപ്തെ&oldid=2202648" എന്ന താളിൽനിന്ന് ശേഖരിച്ചത്