"അരപ്പുപുരട്ടൽ (മാരിനേഷൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് ''അരപ്പുപുരട്ടൽ (മാരിനേഷൻ)'' എന്നു പറയുന്നത്.
*പ്രധാനമായും മൂന്നു തരത്തിലുള്ള മാരിനേഡുകൾ ഉണ്ട്.
*1.പാകം ചെയ്യാത്തവ.
*2.പാകം ചെയ്തവ.
*3. ഡ്രൈ മാരിനേഡുകൾ
ആസിഡ്,എണ്ണ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിങ്ങനെ മൂന്നു ചേരുവകൾ ആണ് ഇതിൽ ഉപയോഗിയ്ക്കുന്നത്.<ref>അറിയേണ്ടതും ഓർക്കേണ്ടതും. ഡി.സി. ബുക്ക്സ്.254</ref>
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2202622" എന്ന താളിൽനിന്ന് ശേഖരിച്ചത്