"അരപ്പുപുരട്ടൽ (മാരിനേഷൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:54, 16 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് അരപ്പുപുരട്ടൽ (മാരിനേഷൻ) എന്നു പറയുന്നത്.പ്രധാനമായും മൂന്നു തരത്തിലുള്ള മാരിനേഡുകൾ ഉണ്ട്.

  • 1.പാകം ചെയ്യാത്തവ.
  • 2.പാകം ചെയ്തവ.
  • 3. ഡ്രൈ മാരിനേഡുകൾ

ആസിഡ്,എണ്ണ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിങ്ങനെ മൂന്നു ചേരുവകൾ ആണ് ഇതിൽ ഉപയോഗിയ്ക്കുന്നത്.[1]

അവലംബം

  1. അറിയേണ്ടതും ഓർക്കേണ്ടതും. ഡി.സി. ബുക്ക്സ്.254