"എഡ്ജ് (ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎=<b>വെബ് നോട്ട്</b>: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 27:
എഡ്ജ് ബ്രൗസറിലുള്ള ഒരു സംവിധാനമാണ് ഇ-റീഡർ. [[വെബ് താൾ|വെബ് പേജുകൾ]] തുറക്കുമ്പോൾ അക്ഷരങ്ങളെ മാത്രം വലുതാക്കി പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം.അനാവശ്യ പരസ്യങ്ങളും ബാനറുകളും ഒഴിവാക്കി വായന സുഗമമാക്കുവാൻ ഇത് സഹായിക്കുന്നു. [[യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ|യു.ആർ.എൽ.]]ബാറിനു മുകളിൽ വലതുവശത്തായി കാണുന്ന 'ഓപ്പൺ ബുക്ക്' ഐക്കണീൽ ക്ലിക്കു ചെയ്ത് ഈ സംവിധാനം ഉപയോഗിക്കുവാൻ കഴിയും. വായിച്ച ഭാഗങ്ങൾ ബുക്ക്മാർക്ക് ചെയ്തു വയ്ക്കുകയാണെങ്കിൽ പിന്നീട് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം.<ref name="mb"/എഡ്ജ് ബ്രൗസറിലുള്ള ഒരു സംവിധാനമാണ് ഇ-റീഡർ. [[വെബ് താൾ|വെബ് പേജുകൾ]] തുറക്കുമ്പോൾ അക്ഷരങ്ങളെ മാത്രം വലുതാക്കി പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം.അനാവശ്യ പരസ്യങ്ങളും ബാനറുകളും ഒഴിവാക്കി വായന സുഗമമാക്കുവാൻ ഇത് സഹായിക്കുന്നു. [[യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ|യു.ആർ.എൽ.]]ബാറിനു മുകളിൽ വലതുവശത്തായി കാണുന്ന 'ഓപ്പൺ ബുക്ക്' ഐക്കണീൽ ക്ലിക്കു ചെയ്ത് ഈ സംവിധാനം ഉപയോഗിക്കുവാൻ കഴിയും. വായിച്ച ഭാഗങ്ങൾ ബുക്ക്മാർക്ക് ചെയ്തു വയ്ക്കുകയാണെങ്കിൽ പിന്നീട് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം.<ref name="mb"/>
 
==='''വെബ് നോട്ട്'''===
മറ്റു ബ്രൗസറുകളിൽ ഇല്ലാത്ത ഒരു സംവിധാനമാണിത്.<ref name="mb"/> [[ഇന്റർനെറ്റ്]] ഉപയോഗിക്കുമ്പോൾ തന്നെ [[വെബ് താൾ|വെബ് പേജിൽ]] കുറിപ്പുകൾ ചേർക്കുവാനും ചിത്രങ്ങൾ വരയ്ക്കുവാനും സഹായിക്കുന്ന സംവിധാനം. മാത്രമല്ല പ്രധാനപ്പെട്ട ഭാഗങ്ങളെ ഹൈലൈറ്റു ചെയ്യുവാനും സാധിക്കും.ഇവയെല്ലാം ചെയ്തു കഴിഞ്ഞ് പേജ് സേവുചെയ്തു മറ്റുള്ളവർക്ക് അയച്ചുകൊടുക്കുവാനും കഴിയും (സോഷ്യൽ മീഡിയ ഷെയറിംഗ്). <ref name="mb"/> <ref name="mn"/> ഈ സംവിധാനം ഉപയോഗിക്കുവാനായി ടൂൾബാറിലെ 'പേനയും കടലാസും' ഐക്കണിൽ ക്ലിക്കുചെയ്താൽ മതി. <ref name="mb"/മറ്റു ബ്രൗസറുകളിൽ ഇല്ലാത്ത ഒരു സംവിധാനമാണിത്.<ref name="mb"/> [[ഇന്റർനെറ്റ്]] ഉപയോഗിക്കുമ്പോൾ തന്നെ [[വെബ് താൾ|വെബ് പേജിൽ]] കുറിപ്പുകൾ ചേർക്കുവാനും ചിത്രങ്ങൾ വരയ്ക്കുവാനും സഹായിക്കുന്ന സംവിധാനം. മാത്രമല്ല പ്രധാനപ്പെട്ട ഭാഗങ്ങളെ ഹൈലൈറ്റു ചെയ്യുവാനും സാധിക്കും.ഇവയെല്ലാം ചെയ്തു കഴിഞ്ഞ് പേജ് സേവുചെയ്തു മറ്റുള്ളവർക്ക് അയച്ചുകൊടുക്കുവാനും കഴിയും (സോഷ്യൽ മീഡിയ ഷെയറിംഗ
"https://ml.wikipedia.org/wiki/എഡ്ജ്_(ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്