"എഡ്ജ് (ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Infobox web browser | name = മൈക്രോസോഫ്റ്റ് എഡ്ജ് | logo...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 17:
}}
 
2015 ജൂലൈ 29-നു [[മൈക്രോസോഫ്റ്റ്]] പുറത്തിറക്കിയ [[വിൻഡോസ് 10]] [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ]] [[വെബ് ബ്രൗസർ|വെബ് ബ്രൗസറാണ്]] '''എഡ്ജ്''' (Edge).<ref name="mm"> 'സൗജന്യ അപ്ഗ്രേഡ്:190 രാജ്യങ്ങളിൽ വിൻഡോസ് 10', ''മലയാള മനോരമ'', കൊല്ലം എഡിഷൻ, 2015 ജൂലൈ 30, പേജ്-13 </ref> [[മൈക്രോസോഫ്റ്റ് വിൻഡോസ്|വിൻഡോസിന്റെ]] പഴയ പതിപ്പുകളിലുണ്ടായിരുന്ന [[ഇന്റർനെറ്റ് എക്സ്പ്ലോറർ|എക്സ്പ്ലോററിനെ]] ഒഴിവാക്കി എഡ്ജ് എന്ന പുതിയ ബ്രൗസറിനെ ഉൾപ്പെടുത്തുകയായിരുന്നു.<ref name="mm"/> ബ്രൗസർ നിർമ്മാണം അതീവ രഹസ്യമായാണ് മൈക്രോസോഫ്റ്റ് കൈകാര്യം ചെയ്തത്.എഡ്ജിന്റെ നിർമ്മാണ ദൗത്യത്തിനു നിർമ്മാതാക്കൾ നൽകിയ രഹസ്യനാമം 'പ്രോജക്ട് സ്പാർട്ടൻ' എന്നായിരുന്നു.<ref name="mn"> [http://www.manoramanews.com/news/business/microsoft-names-new-browser-edge.html 'മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറിന്റെ പേര് എഡ്ജ്', ''മനോരമ ന്യൂസ്'', 2015 ഏപ്രിൽ 30, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14] </ref> വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളിലും ഫോണുകളിലും ടാബ്ലെറ്റുകളിലും എഡ്ജ് ലഭ്യമാണ്.എന്നാൽ വിൻഡോസിന്റെ പഴയ പതിപ്പുകളിൽ ഇതുപയോഗിക്കുവാൻ കഴിയില്ല.<ref name="hd"> [http://www.m.thehindu.com/sci-tech/technology/microsoft-edge-to-replce-internet-explorer/article7159172.ece 'Goodbye Internet Explorer ; Hello Edge', The Hindu, 2015 May 1, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14] </ref2015 ജൂലൈ 29-നു [[മൈക്രോസോഫ്റ്റ്]] പുറത്തിറക്കിയ [[വിൻഡോസ് 10]] [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ]] [[വെബ് ബ്രൗസർ|വെബ് ബ്രൗസറാണ്]] '''എഡ്ജ്''' (Edge).<ref name="mm"> 'സൗജന്യ അപ്ഗ്രേഡ്:190 രാജ്യങ്ങളിൽ വിൻഡോസ് 10', ''മലയാള മനോരമ'', കൊല്ലം എഡിഷൻ, 2015 ജൂലൈ 30, പേജ്-13 </ref> [[മൈക്രോസോഫ്റ്റ് വിൻഡോസ്|വിൻഡോസിന്റെ]] പഴയ പതിപ്പുകളിലുണ്ടായിരുന്ന [[ഇന്റർനെറ്റ് എക്സ്പ്ലോറർ|എക്സ്പ്ലോററിനെ]] ഒഴിവാക്കി എഡ്ജ് എന്ന പുതിയ ബ്രൗസറിനെ ഉൾപ്പെടുത്തുകയായിരുന്നു.<ref name="mm"/> ബ്രൗസർ നിർമ്മാണം അതീവ രഹസ്യമായാണ് മൈക്രോസോഫ്റ്റ് കൈകാര്യം ചെയ്തത്.എഡ്ജിന്റെ നിർമ്മാണ ദൗത്യത്തിനു നിർമ്മാതാക്കൾ നൽകിയ രഹസ്യനാമം 'പ്രോജക്ട് സ്പാർട്ടൻ' എന്നായിരുന്നു.<ref name="mn"> [http://www.manoramanews.com/news/business/microsoft-names-new-browser-edge.html 'മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറിന്റെ പേര് എഡ്ജ്', ''മനോരമ ന്യൂസ്'', 2015 ഏപ്രിൽ 30, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14] </ref> വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളിലും ഫോണുകളിലും ടാബ്ലെറ്റുകളിലും എഡ്ജ് ലഭ്യമാണ്.എന്നാൽ വിൻഡോസിന്റെ പഴയ പതിപ്പുകളിൽ ഇതുപയോഗിക്കുവാൻ കഴിയില്ല.<ref name="hd"> [http://www.m.thehindu.com/sci-tech/technology/microsoft-edge-to-replce-internet-explorer/article7159172.ece 'Goodbye Internet Explorer ; Hello Edge', The Hindu, 2015 May 1, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14] </ref>
 
=='''സവിശേഷതകൾ'''==
"https://ml.wikipedia.org/wiki/എഡ്ജ്_(ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്