"എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox officeholder | honorific prefix = The Right Honourable | name = The Lord Adrian
Order of Meri...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{Infobox Scientistofficeholder
{{Prettyurl|Adrian Edgar Douglas}}
| honorific prefix = [[The Right Honourable]]
{{Infobox Scientist
| name = The Lord Adrian
[[Order of Merit|OM]] [[President of the Royal Society|PRS]]
| name = എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്
| image = Adrian Edgar Douglas Adrian nobel.jpg
| birth_name = എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്
| birth_date = {{birth date|1889|11|30|df=y}}
| birth_place = ഹാംസ്റ്റെഡ്[[Hampstead]], ലണ്ടൻ[[London]], ഇംഗ്ലണ്ട്[[England]]
| death_date = {{death date and age|1977|08|04|1889|11|30|df=y}}
| death_place = കേംബ്രിഡ്ജ്[[Cambridge]], [[Cambridgeshire]]
| nationality = യുണൈറ്റഡ്[[United കിങ്ഡംKingdom]]
| known_for =
| awards = [[Fellow of the Royal Society]]<ref name="frs"/>
[[Royal Medal]] {{small|(1934)}}
[[Copley Medal]] {{small|(1946)}}
[[Albert Medal (Royal Society of Arts)|Albert Medal]] {{small|(1953)}}
| alma_mater = കേംബ്രിഡ്ജ് സർവകലാശാല
| alma_mater = [[University of Cambridge]]
| work_institution = കേംബ്രിഡ്ജ് സർവകലാശാല
| work_institution = [[University of Cambridge]]
| field = ഇലക്ട്രോഫിസിയോളജി
| field = [[Biology]] ([[electrophysiology]])
|spouse=[[Hester Adrian, Baroness Adrian|Hester Adrian]] (m. 1923)
| children = {{plainlist|
* Anne Keynes
*[[Richard Hume Adrian, 2nd Baron Adrian|Richard Adrian]] (1927–1995)
* Jennet Campbell {{b.|1927}}}}
| parents = {{plainlist|
* Hume Chancellor Pinsent
* [[Ellen Pinsent]]}}

'''എഡ്ഗാർ ഡഗ്ലസ് അഡ്രിയാൻ''' (30 November 1889 – 4 August 1977) ഇംഗ്ലിഷുകാരനായ ഇലക്ട്രോഫിസിയോളജിസ്റ്റ് ആയിരുന്നു. അദ്ദേഹത്തിനു സർ ചാൾസ് ഷെറിങ്ടണുമായിച്ചേർന്ന് 1932ൽ ഫിസിയോളജിയിൽ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. നാഡീകോശങ്ങളെപ്പറ്റിയുള്ള പഠനത്തിനാണു നൊബൽ സമ്മാനം ലഭിച്ചത്.
[[നോബൽ സമ്മാനം|നോബൽ സമ്മാനിതനായ]] ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് '''എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ്''' (1889 - 1977)<ref>GRO Register of Births: DEC 1889 1a 650 HAMPSTEAD - Edgar Douglas Adrian</ref><ref>GRO Register of Deaths: SEP 1977 9 0656 CAMBRIDGE - Edgar Douglas Adrian, DoB = 30 Nov 1889</ref>. 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.
==പുസ്തകസുചി==

*''The Basis of Sensation'' (1928)
1937 മുതൽ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ് സർവകലാശാലയുടെ]] വൈസ് ചാൻസലർ (195759) ചാൻസലർ (196875) റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1977-ൽ ഇദ്ദേഹം അന്തരിച്ചു.
*''The Mechanism of Nervous Action'' (1932)

*''Factors Determining Human Behavior'' (1937)
==പുരസ്കാരങ്ങൾ==
* ബാലിമെഡൽ (ശാസ്ത്രസംഭാവനകൾ -1929)
* നോബൽ സമ്മാനം (മസ്തിഷ്ക-നാഡീവ്യൂഹ പഠനം - 1932)
* റോയൽ മെഡൽ (1934)
* ഓർഡർ ഒഫ് മെരിറ്റ് (1942)
* പ്രഭുസ്ഥാനം (1955)

==കൃതികൾ==
ചില പ്രധാന കൃതികൾ:-
* ദി ബേസിസ് ഒഫ് സെൻസേഷൻ (The Basis of Sensation - 1928)
* ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ (The Mechanism of nervous action-1932),
* ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ (The Physical Basis of Perception-1947)

==അവലംബം==
{{reflistReflist}}

==പുറത്തേക്കുള്ള കണ്ണികൾ==
*{{cite web | author=Karl Grandin, ed. | title=Edgar Adrian Biography | url=http://www.nobel.se/medicine/laureates/1932/adrian-bio.html | work=Les Prix Nobel | publisher=The Nobel Foundation | date=1932 | accessdate=2008-07-23}}
*[http://www.trin.cam.ac.uk/index.php?pageid=172 The Master of Trinity] at Trinity College, Cambridge

{{സർവ്വവിജ്ഞാനകോശം}}

[[വർഗ്ഗം:1889-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1977-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 30-ന് ജനിച്ചവർ]]

[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ബ്രിട്ടീഷുകാർ]]
[[വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:ഓഗസ്റ്റ് 4-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/എഡ്‌ഗാർ_ഡഗ്ലസ്_അഡ്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്