"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
→‎കഥാസംഗ്രഹം: കൂടുതൽ വിവരം ചേർത്തു
വരി 34:
 
== കഥാസംഗ്രഹം ==
ട്രാൻസിറ്റോ അരിസയ്ക്ക് ഡോൺ പയസ് V ലയോസയിലുണ്ടായ അവിഹിതബന്ധത്തിലെ ഏകസന്താനമായ ഫ്ലോറന്റിനോ അരിസ തന്റെ മാതാവിനോടൊപ്പമാണ് ജീവിച്ചിരുന്നത്. മകന് 10 വയസ്സായപ്പോൾ ഡോൺ പയസ് V ലയോസ മരിച്ചു. മകന്റെ ചെലവുകളെല്ലാം അയാൾ രഹ്സ്യമായി വഹിച്ചുപോന്നിരുന്നുവെങ്കിലും നിയമത്തിന്റെ മുൻപിൽ അവനെ തന്റെ മകനായി അംഗീകരിച്ചിരുന്നില്ല.
 
പിതാവിന്റെ മരണശേഷം ഫ്ലോറന്റിനോ അരിസ പഠനം ഉപേക്ഷിച്ചു. പിന്നെ അയാൾ ഒരു പോസ്റ്റൽ ഏജൻസിയിൽ അപ്രന്റീസായി പോയി.
 
== പ്രമേയം ==
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്