"പേർസെപൊലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
| designation1_free2value = [[List of World Heritage Sites in Asia and Australasia|Asia-Pacific]]
}}
'''പേർസെപൊലിസ്''' ( പഴയ [[പേർഷ്യൻ]] Pārśa <ref>The Greeks and the Mauryas, pgs 17,40,185</ref>പുതിയ [[പേർഷ്യൻ]] تخت جمشيد Takht-e Jamshid or پارسه Pārseh ) പേർഷ്യക്കാരുടെ നഗരം എന്ന് അർത്ഥമുള്ള നഗരമാണ്. <ref name=wood>{{cite book|title=Seven Wonders of the Ancient Middle East|author=Michael Woods, Mary B. Woods|publisher=Twenty-First Century Books|year=2008|pages=26–8|url=https://books.google.com/books?id=nV2lycRCxPQC&pg=PA27&dq=Persepolis+means&hl=en&sa=X&ei=hY84U-beC6a-sQTM_IH4Dw&ved=0CEIQ6AEwBA#v=onepage&q=Persepolis%20means&f=false}}</ref> അക്കെമെനൈഡ് സാമ്രാജ്യത്തിന്റെ (ca. 550–330 BCE) തലസ്ഥാനം ആയിരുന്നു പേർസെപൊലിസ്. ഇന്നത്തെ [[ഇറാൻ|ഇറാനിൽ]] ഷിറാസ് നഗരത്തിൽ നിന്നും എഴുപത് കിലോമീറ്റർ വടക്ക്കിഴക്കാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ പ്രാചീന നഗരത്തിന് 515 BCE വരെ പഴക്കമുണ്ട്. അക്കെമെനൈഡ് വാസ്തുവിദ്യ പ്രകാരമാണ് ഈ നഗരം നിർമിച്ചിരിക്കുന്നത്. [[യുനെസ്കോ]] ഈ നഗരത്തെ [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പ്രദേശമായി]] 1979ൽ പ്രഖ്യാപിച്ചു.<ref name=UN>{{cite web|title=Pasargadae|author=UNESCO World Heritage Centre|year=2006|accessdate=26 December 2010|url=http://whc.unesco.org/en/list/1106}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പേർസെപൊലിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്