"പടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|Fireworks}}
[[പ്രമാണം:Firecracker India.jpg|thumb|right|250px|ഓലപ്പടക്കം]]
വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ് '''പടക്കങ്ങൾ''' എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും [[ദീപാവലി]],[[വിഷു]],ക്രിസ്മസ് എന്നീ ആഘോഷങ്ങൾക്കാണ് പടക്കം പൊട്ടിക്കുന്നത്, [[തൃശ്ശൂർ പൂരം]] തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത്. പ്രധാനമാണ്.
[[പ്രമാണം:പടക്കം_കൊളുത്തുന്നു.jpg|thumb|right|250px|വാണം തിരി കൊളുത്തി ആകാശത്തേക്ക് വിടുന്നു.]]
|