"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
==സാമൂഹിക പ്രവർത്തനങ്ങൾ==
ഭർത്തൃപിതാവിന്റെ ആജ്ഞകളെ ലംഘിച്ചു. മാറുമറച്ചു നടക്കാൻ തുടങ്ങി. മറക്കുടയും ഘോഷയാത്രയും ഇല്ലാതെ ഇല്ലത്തിനു പുറത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. മറ്റു മതക്കാരുകൂടി പങ്കെടുത്ത സമ്മേളത്തിൽ സംബന്ധിച്ചു. ഹരിജൻ കുട്ടികളെ ക്ഷേത്രത്തിൽ കയറ്റി. സ്വന്തം മക്കളെ മറ്റു ജാതിയിലുള്ളവർക്ക് വിവാഹം ചെയ്തു കൊടുത്തു. [[ഗുരുവായൂർ സത്യാഗ്രഹം|ഗുരുവായൂർ സത്യാഗ്രഹത്തിന്റെ]] പത്താംദിവസം സമരപന്തലിൽ ആര്യ പ്രസംഗിച്ചു, കേളപ്പനുശേഷം[[കെ. കേളപ്പൻ|കേളപ്പനു]] ശേഷം താൻ തന്നെ നിരാഹാരം കിടക്കാമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു.<ref name=kcpap11>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=24}}</ref> താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകൾ കഴുത്തിൽ കല്ലുമാലയും കെട്ടി നടക്കുന്നതിനെതിരേ വ്യാപകമായ പ്രചരണം സംഘടിപ്പിച്ചു. ഇതിനു വേണ്ടി ചങ്ങലയും, വളയും മറ്റാഭരണങ്ങളും അവർ ഉപേക്ഷിച്ചു. രാഷ്ട്രീയമായ അടിമത്തവും, സാമ്പത്തികമായ അടിമത്തവും ഉന്മൂലനം ചെയ്യാതെ സാമൂഹികമായ തുലനം കൈവരുകയില്ലെന്ന മനസ്സിലാക്കിയ ആര്യ ഈ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദേശീയ പാർട്ടിയായ കോൺഗ്രസ്സിൽ ചേർന്നു.
 
==രാഷ്ട്രീയത്തിലേക്ക്==
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്