"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
പാലിയം സമരകാലത്ത് സത്യഗ്രഹത്തിൽ പങ്കെടുത്തു. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികളെ നയിച്ചാണ് ആര്യ പാലിയം സമരമുഖത്തെത്തിയത്.
 
[[കമ്മ്യൂണിസ്റ്റ് പാർട്ടി]] രണ്ടായപ്പോൾ ആര്യ സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. 1989 ൽ അന്തരിച്ചു.<ref name=kcpap122>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=25}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്