"ഇബ്ൻ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|influenced =
}}
ഒരു സുപ്രസിദ്ധ [[സൂഫി]] ചിന്തകനും ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവുമാണ് മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന '''ഇബ്ൻ അറബി''' (Arabic: ابن عربي‎). ജനനം ജൂലൈ 28, 1165 [[സ്പെയിൻ|സ്പെയിനിലെ]]മുർസിയ്യയിൽ .നവംബർ 10, 1240 [[ഡമസ്കസ്|ഡമസ്കസിൽ]] വച്ച് അന്തരിച്ചു. [[സൂഫി]] ലോകത്ത് ശൈഖുൽ അക്ബർ (വിഖ്യാതഗുരു) എന്ന പേരിലാണ് ഇബ്നു അറബി അറിയപ്പെടുന്നത്.<ref>http://mawhopon.net/Islamic-civilization/690-ابن-عربي-الشيخ-الأكبر-والفليسوف-المتصوف.html</ref>
ഒരു സുപ്രസിദ്ധ [[സൂഫി]] ചിന്തകനും [[ഇസ്ലാം|ഇസ്ലാമിക]] തത്വശാസ്ത്രത്തിലെ തൗഹീദിന്റെ (ഏക ദൈവ സങ്കല്പം) വ്യാഖ്യാനങ്ങളിൽ ഒന്നായ വാഹ്ദത്തുൽ വുജൂദ് എന്ന തത്വത്തിലേക്ക് വഴി തെളിച്ച പല തത്വവീക്ഷണങ്ങളുടെയും ഉപജ്ജാതാവുമാണ് {{തെളിവ്}}മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന '''ഇബ്ൻ അറബി''' (Arabic: ابن عربي‎) (ജൂലൈ 28, 1165 – നവംബർ 10, 1240).[[സ്പെയിൻ|സ്പെയിനിലെ]]മുർസിയ്യയിൽ ജനനം.മരണപ്പെട്ടത് [[ഡമസ്കസ്|ഡമസ്കസിൽ]]. തന്റെ കൃതികളിൽ "വാഹ്ദത്തുൽ വുജൂദ്" എന്ന പദപ്രയോഗം ഇബ്ൻ അറബി ഉപയോഗിച്ചിരുന്നില്ല എങ്കിലും ("വാഹ്ദത്തുൽ വുജൂദ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1217 ൽ ജനിച്ച ഇബ്ൻ സാബിൻ എന്ന തത്വശാസത്രജ്ജനാണ്) ദൈവം എന്ന സൃഷ്ടാവും പ്രപഞ്ചം എന്ന സൃഷ്ടിയും ഒന്നാണ് എന്ന ആശയം ഇസ്ലാമിക തത്വശാസ്ത്രത്തിൽ ആദ്യമായിഅവതരിപ്പിച്ചത് ഇബ്ൻ അറബിയാണ്. ഈ ആശയം പാശ്ചാത്യ തത്വശാസ്ത്രത്തിൽ Absolute Monism എന്നും ഭാരതീയ തത്വശാസ്ത്രത്തിൽ [[അദ്വൈത_സിദ്ധാന്തം|അദ്വൈത സിദ്ധാന്തം]] എന്നും അറിയപ്പെടുന്നു. സൃഷ്ടിയ്ക്കും സൃഷ്ടാവിനും വെവ്വേറെ അസ്തിത്വങ്ങൾ ഉണ്ട് എന്ന മുഖ്യധാരാ ഇസ്ലാമിക ചിന്തയിൽ നിന്ന് വേറിട്ടുള്ള ഒരാശയമായതിനാൽ പല യാഥാസ്ഥിതികരായ ഇസ്ലാമിക പണ്ഡിതന്മാരും ഇബ്ൻ അറബിയെ ഒരു [[പാഷണ്ഡി]] (ഇംഗ്ലീഷ് : ഹെററ്റിക്, Heretic) ആയിട്ടാണ് വീക്ഷിക്കുന്നത്, പക്ഷ പല പാശ്ചാത്യ ചിന്തകരും ഇബ്ൻ അറബിയെ ഇസ്ലാമിക ചിന്തകരിൽ പ്രമുഖനായിട്ടാണ് കാണുന്നത്. <ref>[http://plato.stanford.edu/entries/ibn-arabi സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഒഫ് ഫിലോസൊഫി- ഇബ്ൻ അറബി]</ref>.
 
==വ്യക്തി ജീവിതം==
സ്പെയിനിലെ ഒരു പണ്ഡിത കുടുബത്തിലാണ് ജനനം. ഹദീസ്, കർമ്മശാസ്ത്ര പണ്ഡിതനായിരുന്നു പിതാവ് അലി ബിൻ മുഹമ്മദ്. മുത്തച്ഛൻ സ്പെയിനിലെ ന്യായാധിപന്മാരിൽ ഒരാളുമായിരുന്നു.ആത്മീയതയിലും വിജ്ഞാനസമ്പാധനത്തിലുമൂന്നിയ കുട്ടിക്കാലം.
 
==രചനകൾ==
[[സൂഫിസം]], [[ചരിത്രം]], [[ഖുർആൻ വ്യാഖ്യാനങ്ങൾ|ഖുർ ആൻ വ്യാഖ്യാനം]] എന്നീ വിഷയങ്ങളിൽ ഓട്ടേറെ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിടുണ്ട്. അഞ്ഞൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചതായി [[അബ്ദുറഹ്മാൻ ജാമി]] " നഫഹാത്തുൽ ഉൻസി"ൽ രേഖപ്പെടുത്തിയിരിക്കുന്നു. അവയിൽ ഏറ്റവും പ്രശസ്തമായത് " [[ഫുത്തൂഹാത്തുൽ മക്കിയ്യ]]" എന്ന ഇസ്ലാമിക ചരിത്ര ഗ്രന്ഥമാണ്.
 
ഇബ്നു അറബിയുടെ ബൃഹത്തായ മറ്റൊരു കൃതിയാണ് 96 വാള്യങ്ങൾ ഉള്ള ഖുർ ആൻ വ്യാഖ്യാനം.സൂറത്തുൽ കഹ്ഫ് വരെ എത്തിയപ്പോൾ പൂർത്തീകരിക്കപ്പെടാതെ അദ്ദേഹം മരണപ്പെടുകയാണ് ചെയ്തത്. ഫുസൂലുൽ ഹിഖം മറ്റൊരു ആത്യാത്മിക ഗ്രന്ഥമാണ്.സൂഫി ആത്മീയതയിൽ അവഗാഹവും ഗവേഷണവും നടത്തുന്നവരാണ് കൂടുതലും ഇബ്ൻ അറബിയുടെ പുസ്തകങ്ങളുടെ വായനക്കാർ.എഴുത്തിലും ഇതര ഗ്രന്ഥകർത്താക്കളെ അപേക്ഷിച്ച് വ്യത്യസ്തനായിരുന്നു ഇബ്ൻ അറബിയുടെ രചനകൾ.
 
 
 
തന്റെ കൃതികളിൽ "വാഹ്ദത്തുൽ വുജൂദ്" എന്ന പദപ്രയോഗം ഇബ്ൻ അറബി ഉപയോഗിച്ചിരുന്നില്ല എങ്കിലും ("വാഹ്ദത്തുൽ വുജൂദ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1217 ൽ ജനിച്ച ഇബ്ൻ സാബിൻ എന്ന തത്വശാസത്രജ്ജനാണ്)
<ref>[http://www.youtube.com/watch?v=Jjvk5GxRIt4 വാഹ്ദത്തുൽ വുജൂദിനെ കുറിച്ച് ബിലാൽ ഫിലിപ്പ്സിന്റെ പ്രഭാഷണം]</ref>
==അവലംബം==
"https://ml.wikipedia.org/wiki/ഇബ്ൻ_അറബി" എന്ന താളിൽനിന്ന് ശേഖരിച്ചത്