"മെനിഞ്ചൈറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox disease
| Name = Meningitis
| Image = Meninges-en.svg
| Caption = Meninges of the central nervous system: dura mater, arachnoid, and pia mater.
| field = [[Infectious disease (medical specialty)|Infectious disease]], [[neurology]]
| DiseasesDB = 22543
| ICD10 = {{ICD10|G|00||g|00}}–{{ICD10|G|03||g|00}}
| ICD9 = {{ICD9|320}}–{{ICD9|322}}
| MedlinePlus = 000680
| eMedicineSubj = med
| eMedicineTopic = 2613
| eMedicine_mult = {{eMedicine2|emerg|309}} {{eMedicine2|emerg|390}}
| MeshID = D008581
}}
 
തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. കേന്ദ്ര നാഡീവ്യൂഹത്തെ സംരക്ഷിക്കുക എന്നതാണ് മെനിഞ്ചസുകളുടെ ധർമ്മം. ഏതു പ്രായക്കാർക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും വൈറസുകൾ മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും ബാക്ടീരിയ, ഫംഗസ്, പാരസൈറ്റുകൾ, ചില ഔഷധങ്ങൾ എന്നിവ മൂലവും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. മെനിഞ്ചൈറ്റിസ് മൂലം മരണം വരെ സംഭവിക്കാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് പ്രധാനമാണ്.
 
==അവലംബം==
[[വർഗ്ഗം: രോഗങ്ങൾ]]
"https://ml.wikipedia.org/wiki/മെനിഞ്ചൈറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്