"ജോർദാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
 
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് '''ജോർദാൻ'''({{lang-ar|<big>الأردنّ</big> അൽ ഉർദൻ}}'').ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ [[അറബി]]യിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. [[സിറിയ]], [[ഇറാഖ്]], [[സൗദി അറേബ്യ]], [[ഇസ്രായേൽ]][[[[പലസ്തീൻ (രാജ്യം)|പലസ്തീൻ]]]] എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. [[അമ്മാൻ]] ആണ് തലസ്ഥാനം.
 
ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ജോർദാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്