"റിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riga
No edit summary
വരി 64:
}}
 
[[റിപ്പബ്ലിക് ഓഫ് ലാത്‌വിയ]]യുടെ തലസ്ഥാനമാണ് '''റിഗ'''. ദൗഗാവ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന റിഗ ബാൾട്ടിക് പ്രദേശത്തെ ഏറ്റവും വലിയ നഗരമാണ്.റിഗയിലെ ജനസംഖ്യ ഏകദേശം 6,43,368 (ജനുവരി 2014 ) ആണ്<ref>{{cite web|url=http://www.li.lv/index.php?option=com_content&task=view&id=12&Itemid=1060|title=Latvia in Brief|year=2011|publisher=Latvian Institute|accessdate=5 November 2011}}</ref>. 1201ൽ സ്ഥാപിതമായ ഈ പുരാതന നഗരം ഒരു [[ലോകപൈതൃകസ്ഥാനം]] കൂടിയാണ്
 
==സഹോദരനഗരങ്ങൾ==
"https://ml.wikipedia.org/wiki/റിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്