പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

2,106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| date = 13 January 2006
| accessdate = 12 April 2007
}}</ref> ഗ്രീക്ക് ഇതിഹാസ കഥകളിൽ വളരെയേറെ തൽപരയായിരുന്ന ബർണി [[ഓക്സ്ഫോർഡ്ഓക്സ്ഫഡ് സർവ്വകലാശാലസർവകലാശാല|ഓക്സ്ഫോർഡ്ഓക്സ്ഫഡ് സർവ്വകലാശാലയിലെ]] ലൈബ്രേറിയനായിരുന്ന മുത്തച്ഛൻ മുഖാന്തിരം ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഹെർബർട്ട് ഹാൾ ടെർണറിനെ അറിയിക്കുന്നയും അദ്ദേഹം ഇത് അമേരിക്കയിലെ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു.<ref name="Venetia"/>
 
മൂന്നു പേരുകളാണ് [[ലോവൽ ഓബ്സർവേറ്ററി]] അവസാന പരിഗണനക്കായി തെരഞ്ഞെടുത്തത്. മിനർവ, ക്രോണസ്, പ്ലൂട്ടോ എന്നിവയായിരുന്നു അവ. ഈ പേരുകൾ വോട്ടിനിടുകയും പ്ലൂട്ടോ എന്ന പേര് തെരഞ്ഞെടുക്കുകയുമാണുണ്ടായത്. വോട്ടെടുപ്പിൽ എല്ലാ വോട്ടുകളും പ്ലൂട്ടോക്കു ലഭിച്ചു എന്നതും ഒരു പ്രത്യേകതയാണ്.{{sfn|Croswell|1997|pp=54–55}} അങ്ങനെ 1924മാർച്ച് 30ന് പ്ലൂട്ടോ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു..<ref name="The Times 27 May 1930">{{cite news
| title = The Trans-Neptunian Body: Decision to call it Pluto
| newspaper = [[The Times]]
| date = 27 May 1930
| page = 15
}}</ref>
<ref name="NYTimes 25 May 1930">{{cite news
| title = Name Pluto Given to Body Believed to Be Planet X
| url = http://select.nytimes.com/gst/abstract.html?res=F60F14FC3D55147A93C7AB178ED85F448385F9&scp=1&sq=Name%20given%20to%20body%20planet%20X&st=cse
| newspaper = [[The New York Times]]
| date = 25 May 1930
| agency = Associated Press
| issn = 0362-4331
| page = 1
| quote = Pluto, the title of the Roman gods of the region of darkness, was announced tonight at Lowell Observatory here as the name chosen for the recently discovered trans-Neptunian body, which is believed to be the long-sought Planet X.
}}</ref>
1930 മെയ് 1ന് പുതിയ [[ഗ്രഹം|ഗ്രഹത്തിന്റെ]] പേർ പ്രഖ്യാപിച്ചു.<ref name="Venetia"/>
ഈ പേരു നിർദ്ദേശിച്ച വെനീഷ്യ ബർണിക്ക് 5പവൻ സമ്മാനമായി നൽകുകയും ചെയ്തു.<ref name="Venetia"/>
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2200849" എന്ന താളിൽനിന്ന് ശേഖരിച്ചത്