"ഗുഡ്‌വിൻ ചാരിറ്റബിൾ ട്രസ്സ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox organization |name = ഗുഡ്‌വിൻ ചാരിറ്റബിൾ ട്രസ്സ്റ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:38, 9 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സനദ്ദസംഘടയാണ് ഗുഡ്‌വിൻ ചാരിറ്റബിൾ ട്രസ്റ്റ് [1][2]. മരണാനന്തര അവയവദാനം ലക്ഷ്യമാക്കിയാണ് കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നത്[3].

ഗുഡ്‌വിൻ ചാരിറ്റബിൾ ട്രസ്സ്റ്റ്
രൂപീകരണം2015 (2015)
തരംഎൻ.ജി.ഒ.
ലക്ഷ്യംമരണാനന്തര അവയവദാനം
ആസ്ഥാനംഡൊംബിവലി, താനെ, ഇന്ത്യ
Location
  • മഹാരാഷ്ട്ര,കേരള
സ്ഥാപകൻ
കെ.ജി. മോഹൻ
മാതൃസംഘടനഗുഡ്‌വിൻ ഗ്രൂപ്പ്
വെബ്സൈറ്റ്www.goodwincharitabletrust.org

പ്രവർത്തനങ്ങൾ

മഹാരാഷ്ട്രയിലെ ഡോംബിവിലി[4], വസായ്, ചെമ്പൂർ[5], ചിഞ്ച്‌വാഡ് കേരളത്തിലും[6][7] അവയവദാനം ലക്ഷ്യമാക്കി ഏകദേശം 50000 ലേറെ പേർക്ക് അവയവദാന ബോധവൽക്കരണം നടത്തിയിട്ടുണ്ട്.

രക്ഷിതാക്കൾ

ഭരണസമിതി

കെ. ജി. മോഹൻ , ചെയർമാൻ സുനിൽ കുമാർ അക്കരക്കാരൻ , സെക്രട്ടറി സുധീർ കുമാർ അക്കരക്കാരൻ

പ്രസിദ്ധ അംഗങ്ങൾ

ധൻരാജ് പിള്ള മുൻ ഇന്ത്യ ഹോക്കി ക്യാപ്റ്റൻ[8][9]പങ്കജ് ഉദാസ് ഗസൽ ഗായകൻ[10]അൽക്കാ യാഗ്നിക്ക് പിന്നണി ഗായിക അഫ്ദാബ് ശിവ്ദാസ്നി ഹിന്ദി സിനിമാതാരം മിനീഷ ലാമ്പ ഹിന്ദി സിനിമാതാരം ദേവൻ സിനിമാതാരം ജഗദ്ദീഷ് സിനിമാതാരം സുരാജ് വെഞാറമ്മൂട് സിനിമാതാരം പ്രവീണ സിനിമാതാരം ശരത്ത് സിനിമാതാരം ഷാനവാസ് ടെലിവിഷൻ സീരിയൽ നടൻ രജ്ഞിനി ഹരിദാസ് സിനിമാതാരം, അവതാരിക ശ്രുതി ലക്ഷ്മി സിനിമാതാരം

അവലമ്പം

  1. http://www.mathrubhumi.com/online/malayalam/news/story/3595183/2015-05-19/business
  2. http://epaper.dnaindia.com/epapermain.aspx?eddate=2015-2-14&edcode=820037&querypage=5
  3. http://indianexpress.com/article/cities/pune/donating-organs-a-service-to-the-nation-dhanraj-pillay/
  4. http://epaper.dnaindia.com/epapermain.aspx?eddate=2015-2-14&edcode=820037&querypage=5
  5. http://mlylm.com/news/goodwin_charitable_trust_unites_organ_donars_in_mumbai_100218/
  6. http://www.mathrubhumi.com/online/malayalam/news/story/3595183/2015-05-19/business
  7. http://www.mangalam.com/business/news/315801
  8. http://www.dreamcity.in/index.php?/blog/blog/index/goodwin-jewellery-tenth-showroom-inau-16th-in-trissur
  9. http://indianexpress.com/article/cities/pune/donating-organs-a-service-to-the-nation-dhanraj-pillay/
  10. http://alltvshows.in/2015/02/goodwin-charitable-trust-unites-organ-donars-in-mumbai/