"വേണു (ഛായാഗ്രാഹകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Venu (cinematographer)}}
മലയാള ചലച്ചിത്ര വേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനാണ്ഛായാഗ്രാഹകനും സംവിധായകനുമാണ് '''വേണു'''. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം]] മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ''ദയ'' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം| സംസ്ഥാന അവാർഡും]] കരസ്ഥമാക്കി.വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലചിത്രമാണ് ഇദ്ദേഹത്തിന്റെ [[മുന്നറിയിപ്പ്]](2014). 1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി . അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന [[ബീന പോൾ| ബീന പോളിനെ]] പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/വേണു_(ഛായാഗ്രാഹകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്