"പ്രാക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
==രൂപവിവരണം==
33-38 സെ.മീ നീളം., 6-8 സെ.മീ. നീളമുള്ള കൊക്ക് അടക്കം 33-38 സെ.മീ നീണ്ടനീളമുണ്ട്. വളവില്ലാത്ത നീണ്ട കൊക്കുണ്ട്.55-65 സെ.മീ ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം 55-65 സെ.മീ ചെടികൾക്കീടയിൽവരും. ചെടികൾക്കിടയിൽ മറഞ്ഞു നിൽക്കാവുന്ന തരത്തിലുള്ള നിറമാണുള്ളത്. ചുവന്ന്-തവിട്ടു നിറവും മങ്ങിയ മഞ്ഞനിറവുമുള്ള അടിവശം. തലയിൽ പുറകിലേക്ക് നീങ്ങിയാണ് വലിയ കണ്ണുകൾ ഉള്ളത്. ഇത് ഇവയെ ചുറ്റുപാടും കാണാൻ സഹായിക്കുന്നു. തലയിൽ കറുത്ത വരകളുണ്ട്.കൊക്കിന്കൊക്ക് തുടങ്ങുന്നിടത്ത് പിങ്കു നിറം. അറ്റം കറുപ്പും.കലിന്കാലിന് പിങ്കോ ചാര നിറമോ ആകാം. പൂവന് പിടയേക്കാൾ വലിപ്പം. കൂടും.
 
==ഭക്ഷണം==
നിലത്താണ് ഭക്ഷണം തേടുന്നത്. നീളമുള്ള സംവേദന ഖ്സമതയുള്ള കൊക്കുകൾ ഇരതേടാൻ സഹായിക്കുന്നു.
"https://ml.wikipedia.org/wiki/പ്രാക്കാട" എന്ന താളിൽനിന്ന് ശേഖരിച്ചത്