"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 120:
 
1929ൽ ഈ ദൗത്യം ക്ലൈഡ് ടോംബാഗ് എന്ന യുവശാസ്ത്രജ്ഞനിലെത്തി.{{sfn|Croswell|1997|p=50}} രാത്രികാല ആകാശത്തിന്റെ ചിത്രങ്ങളെടുത്തു പരിശോധിച്ചുകൊണ്ടായിരുന്നു ടോംബാഗിന്റെ പഠനം. ഈ ഫോട്ടോഗ്രാഫുകളിലെ ഖഗോളവസ്തുക്കളുടെ സ്ഥാനചലനങ്ങളും തിളക്കവ്യതിയാനങ്ങളും അദ്ദേഹം പഠനത്തിനു വിധേയമാക്കി.1930 ഫെബ്രുവര 18ന് ജനുവരി 23, 29 തിയ്യതികളിലെ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിൽ ഒരു വസ്തുവിന്റെ സവിശേഷമായ സ്ഥാനചലനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നീട് കൂടുതൽ ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഇറ്റിന്റെ ആധികാരികത ഉറപ്പുവരുത്തി. 1930 മാർച്ച് 13ന് ഈ കണ്ടെത്തൽ ഹാർവാർഡ് കോളെജ് ഓബ്സർവേറ്ററിയെ ഒരു ടെലിഗ്രാമിലൂടെ അറിയിച്ചു.{{sfn|Croswell|1997|p=50}}
 
==പേര്==
പുതിയ [[ഗ്രഹം|ഗ്രഹത്തിന്റെ]] കണ്ടെത്തൽ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. അടുത്ത ഘട്ടം ഇതിനൊരു പേരു നൽകുക എന്നതാണ്. ഇതിനായി ആയിരത്തിലേറെ നിർദ്ദേശങ്ങളാണ് ലോയൽ ഓബ്‌സർവേറ്ററിക്കു ലഭിച്ചത്.<ref name="pluto guide">{{cite web
| url = http://www.space.com/spacewatch/050311_pluto_guide.html
| title = Finding Pluto: Tough Task, Even 75 Years Later
| first = Joe
| last = Rao
| publisher = Space.com
| date = 11 March 2005
| accessdate = 8 September 2006
}}</ref> വെനീഷ്യ ബർണി എന്ന സ്ക്കൂൾ വിദ്യാർത്ഥിയാണ് [[ഗ്രീസ്|ഗ്രീക്ക്]] ഇതിഹാസത്തിലെ പാതാള ദേവനായ പ്ലൂട്ടോയുടെ പേര് നിർദ്ദേശിച്ചത്.<ref name="Venetia">{{cite news
| title = The girl who named a planet
| work = BBC News
| first = Paul
| last = Rincon
| url = http://news.bbc.co.uk/1/hi/sci/tech/4596246.stm
| date = 13 January 2006
| accessdate = 12 April 2007
}}</ref> ഗ്രീക്ക് ഇതിഹാസ കഥകളിൽ വളരെയേറെ തൽപരയായിരുന്ന ബർണി [[ഓക്സ്ഫോർഡ് സർവ്വകലാശാല|ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ]] ലൈബ്രേറിയനായിരുന്ന മുത്തച്ഛൻ മുഖാന്തിരം ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഹെർബർട്ട് ഹാൾ ടെർണറിനെ അറിയിക്കുന്നയും അദ്ദേഹം ഇത് അമേരിക്കയിലെ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു.<ref name="Venetia"/>
 
 
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്