"പ്രാക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,627 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുതിയത്
(പുതിയത്)
(പുതിയത്)
അപകട സൂചന ഉണ്ടായാൽ തള്ളപക്ഷി കുഞ്ഞുങ്ങളെ കാലുകൾക്കിടയിൻ നിർത്തും.
==പ്രജനനം==
ഈ പക്ഷിയുടെ പ്രജനന സ്ഥലം [[ഫെന്നോസ്കാൻഡിയ]] തൊട്ട്[[മെഡിറ്ററേനിയൻ കടൽ]] വരേയുമ്പടിഞ്ഞാറൻ [[യൂറോപ്പ്]] മുതൽ [[റഷ്യ]]വരെയുമാണ്. ഇവ മരങ്ങളുള്ളീടത്തോ ഉയരമുള്ള ഒരിനം ചെടികളളുള്ളിടത്തോ നിലത്താണ് കൂട് ഉണ്ടാക്കുന്നത്. കുഴിഞ്ഞ കോപ്പയുടെ ആകൃതിയിലൊ വളവില്ലാത്ത കുഴൽ പോലെയൊ ആണ്.പുല്ലുകളൊ ചെടിയുടെ ഭാഗങ്ങളൊ കൊണ്ടാണ്കൂട് നിർമിക്കുന്നത്. ഒരു കാലത്ത് വെള്ളയൊ ഇളം മഞ്ഞയൊആയഇള തവിട്ടു നിറമൊ ചാരനിറമൊ ഉള്ള കുത്തുകൾ ഉള്ള 4 മുട്ടകളിടും. പിടകൾ അടയിരുന്നു് 21-24 ദിവസത്തിനകം കുഞ്ഞുങ്ങൾ വിരിയും.മുട്ടകൾക്ക് 44x34 സെമീ വലിപ്പവും26.5 ഗ്രാംതൂക്കവും
ഉണ്ടാകും.വിരിഞ്ഞ കുഞ്ഞുങ്ങൾ ഉടനെ പുറത്തിറങ്ങും 15-20 ദിവസത്തിനകം പറക്കാൻ തുടങ്ങും.
==ഭക്ഷണം==
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2199762" എന്ന താളിൽനിന്ന് ശേഖരിച്ചത്