"പ്രാക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,256 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുതിയത്
(പുതിയത്)
(പുതിയത്)
 
==രൂപവിവരണം==
33-38 സെ.മീ നീളം., 6-8 സെ.മീ. നീളമുള്ള കൊക്ക് അടക്കം. നീണ്ട വളവില്ലാത്ത കൊക്കുണ്ട്.55-65 സെ.മീ ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം. ചെടികൾക്കീടയിൽ മറഞ്ഞു നിൽക്കാവുന്ന തരത്തിലുള്ള നിറമാണുള്ളത്. ചുവന്ന്-തവിട്ടു നിറവും മങ്ങിയ മഞ്ഞനിറവുമുള്ള അടിവശം. തലയിൽ പുറകിലേക്ക് നീങ്ങിയാണ് വലിയ കണ്ണുകൾ ഉള്ളത്. ഇത് ഇവയെ ചുറ്റുപാടും കാണാൻ സഹായിക്കുന്നു. തലയിൽ കറുത്ത വരകളുണ്ട്.കൊക്കിന് തുടങ്ങുന്നിടത്ത് പിങ്കു നിറം.അറ്റം കറുപ്പും.കലിന് പിങ്കോ ചാര നിറമോ ആകാം.പൂവന് പിടയേക്കാൾ വലിപ്പം.
==ഭക്ഷണം==
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2199760" എന്ന താളിൽനിന്ന് ശേഖരിച്ചത്