"കൂടല്ലൂർ (പാലക്കാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒറ്റവരിയല്ല
വരി 1:
{{distinguish|ഗൂഡല്ലൂർ}}
{{ഒറ്റവരിലേഖനം|date=2011 ഡിസംബർ}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംതാലൂക്കിലെ ആനക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണു '''കൂടല്ലൂർ'''. നിളാനദിയുടെ തീരത്താണ് കൂടല്ലൂർ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.
 
"https://ml.wikipedia.org/wiki/കൂടല്ലൂർ_(പാലക്കാട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്