"ഹെക്റ്റോ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Wiktionary|centi-}}
{{prettyurl|Hecto-}}
'''ഹെക്റ്റോ-''' അല്ലെങ്കിൽ ഹെക്റ്റ (പ്രതീകം h) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്. ഒരു നൂറ് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 10<sup>-2</sup>. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ഗ്രീക്കു ഭാഷയിലെ ഹെക്കാടൺ (ἑκατόν hekaton) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. നൂറ് എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു ഹ്മീഎക്റ്റടോമീറ്റർ എന്നു പറഞ്ഞുവരുന്നു. ഹെക്ടോമീറ്റർ നീളത്തിന്റെ അളവാണ്.
 
"https://ml.wikipedia.org/wiki/ഹെക്റ്റോ-" എന്ന താളിൽനിന്ന് ശേഖരിച്ചത്