"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3:
== വാർഡുകൾ==
# തൊഴിയൂർ
# പിളളക്കാട്
# പൂക്കോട് ഈസ്റ്റ്
# ഇരിങ്ങപ്രം ഈസ്റ്റ്
# മണിഗ്രാമം
# ചൊവ്വല്ലൂർപടി
# ബ്രഹ്മകുളം
# പാലാബസാർ
# വിളക്കുപാടം
# പാലുവായ്
# ചക്കുംകണ്ടം
# പാലയൂർ
# എടപ്പുളളി
# ഹൈസ്ക്കൂൾ
# മമ്മിയൂർ
# കോളേജ്
# ചാമുണ്ഡേശ്വരി
# ഗുരുപവനപുരി
# കാരക്കാട്
# പഞ്ചാരമുക്ക്
# പുതുശ്ശേരിപാടം
# മാണിക്കത്തുപടി
# നെന്മിനി
# തൈക്കാട്
# സബ്ബ് സ്റ്റേഷൻ
# ഇരിങ്ങപ്രം
# തിരുവെങ്കിടം
# മഞ്ജുളാൽ
# കണ്ടംകുളം
# ഇരിങ്ങപ്രം
# ചൂൽപ്പുറം
# കോട്ടപ്പടി
# പൂക്കോട്
# കപ്പിയൂർ
# കോട്ട നോർത്ത്
# ചൂൽപ്പുറം
# കോട്ട സൌത്ത്
# താമരയൂർ
# പേരകം
# വാഴപ്പുളളി
# കാവീട് സൌത്ത്
# കാരയൂർ കെ പി
===ഭൂപ്രകൃതി===
ഗുരുവായൂരിലെ ഭൂപ്രകൃതി സമതല മേഖലയിൽപെടുന്നു. ചരിവുകളോ കുന്നീൻ പുറങ്ങളോ ഇല്ലാത്ത നിരപ്പായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഭുരിഭാഗവും പൂഴി പ്രദേശമാണ്.
===ജലപ്രകൃതി===
കിണറുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ
===വിനോദസഞ്ചാര കേന്ദ്രങ്ങൾ===
നാലപത്തി രണ്ട് ആനകളെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു വരുന്ന ഗുരുവായൂരിലെ പുന്നത്തൂർ കോട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.
അക്ഷരേഖക്ക് 10°-35’ വടക്കും ധൃവരേഖയ്ക്ക് 76°00’ കിഴക്കുമായിട്ടാണ് ഗുരുവായൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ടതാണ് ഗുരുവായൂർ നഗരസഭ. സമുദ്രനിരപ്പിൽ നിന്നും ശരാശരി 11 അടിയാണ് ഉയരം. സമുദ്രതീരത്തേക്ക് 4 കീലോമീറ്ററോളം ദൂരം വരും. പ്രധാനകൃഷി തെങ്ങാണ്. പുരയിടങ്ങളിലും ഏറ്റവും ചെറിയ സ്ഥലങ്ങളിൽപോലും ഈ കൃഷിയുണ്ട്.<ref>http://www.guruvayoormunicipality.in/</ref>
== അവലംബം ==
{{Reflist}}
|