"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q499396 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 14:
| series =
| genre = [[നോവൽ]]
| publisher = Editorial Oveja Negra (Columbia)</br>[[Alfred A. Knopf]] (US)</br>ഡി.സി. ബുക്ക്സ് (മലയാളം)
| release_date = 1985 (Englishഇംഗ്ലീഷ് trans.പരിഭാഷ: 1988, മലയാളം പരിഭാഷ: 1997)
| media_type = Printപ്രിന്റ് ([[Hardcover|Hardbackഹാർഡ് കവർ]] & [[Paperbackപേപ്പർബാക്ക്]])
| pages = 348 പേജ് (First English hardback edition)
| isbn =
| preceded_by =
| followed_by =
}}
പ്രശസ്ത [[ഏകാന്തതയുടെ നൂറ് വർഷങ്ങൾകൊളംബിയ|കൊളംബിയൻ]] എന്ന നോവൽ എഴുതിയ ലാറ്റിനമേരിക്കൻ ഗ്രന്ഥകാരൻസാഹിത്യകാരൻ [[ഗബ്രിയേൽ ഗർസിയ മാർക്വേസ്|ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ]] ഒരു [[നോവൽ|നോവലാണ്]] '''കോളറാകാലത്തെ പ്രണയം'''. പ്രണയത്തോടൊപ്പം മരണവും മഹാമാരിയും വാർദ്ധക്യവും ഗൃഹാതുരത്വവും ഈ നോവലിന്റെ പ്രമേയങ്ങളാണ്.
 
== പ്രമേയം ==
 
കാലം ഈ കൃതിയിൽ സർവ്വസ്പർശിയായി നിറയുന്നു.എല്ലാത്തരത്തിലുള്ള പ്രണയത്തിന്റേയും രതിയുടെയും സർഗ്ഗാത്മകമായ സൌന്ദര്യാവിഷ്കാരമെന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.കുടുംബജീവിതത്തിന്റെയും അതിനു പുറമെയുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെയും ജൈവചൈതന്യവും ആഴത്തിലുള്ള
ഈ കൃതിയെ വിശേഷിപ്പിക്കാം.കുടുംബജീവിതത്തിന്റെയും അതിനു പുറമെയുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെയും ജൈവചൈതന്യവും ആഴത്തിലുള്ള
ഉൾക്കാഴ്ചയും മാന്ത്രികസ്പർശമുള്ള മാർകേസ് ഭാഷയിലൂടെ നോവലിൽ നിറയുന്നു.
 
Line 39 ⟶ 38:
പ്രണയം അതിജീവിക്കുന്നു.പ്രണയത്തിന്റെ നാനാഭാവങ്ങളെ പാപബോധത്തിൽ നിന്നും മോചിപ്പിച്ച് നഗ്നസരീരങ്ങളുടെ ഉർവ്വരതയെ പ്രകീർത്തിക്കുന്നു
നോവൽ.വേദനകളെ ആഹ്ലാദത്തോടെ സ്വീകരിച്ചുകൊണ്ട് ജീവിതത്തെ സീമാതീതമാക്കുന്ന പ്രണയം മർകേസിന്റെ കലയുടെ ആൽകെമിയാണ്.
മതത്തിനും ദൈവത്തിന്റെ ഉണ്മയിലുള്ള സന്ദേഹത്തിനും അതീതമായ ഒരു പ്രേമ സങ്കല്പത്തിലേക്കാണ് നോവലിസ്റ്റ് നമ്മെ നയിക്കുന്നത്. ആ മാന്ത്രികസങ്കല്പനത്തിൽ അനുവാചകരും ലയിച്ചു ചേരുന്നു.
== മലയാളത്തിൽ ==
മാന്ത്രികസങ്കല്പനത്തിൽനോവൽ അനുവാചകരും'''കോളറാകാലത്തെ ലയിച്ചുപ്രണയം''' ചേരുന്നുഎന്നപേരിൽമലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.<ref>{{cite book|last1=വി.കെ ഉണ്ണികൃഷ്ണൻ|first1=ഗബ്രിയേൽ ഗാർഷ്യ മാർക്വെസ് , വിവർത്തനം|title=കോളറാകാലത്തെ പ്രണയം|date=1998|publisher=ഡി.സി. ബുക്ക്സ്|location=കോട്ടയം|isbn=817130737X|accessdate=4 ഓഗസ്റ്റ് 2015}}</ref> നോവലിന്റെ ഗാംഭീര്യവും സൗന്ദര്യവും ഒട്ടും ചോരാതെയുള്ള വിവർത്തനമാണ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. ഉചിതപദങ്ങളുടെ വിന്യസനത്തിലൂടെ വി.കെ ഉണ്ണിക്കൃഷ്ണൻ മാർകേസിന്റെ മാന്ത്രികഭാഷയുടെ മഹത്വം ഒട്ടുംചോരാതെ
മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു
 
== അവലംബം ==
 
[[വർഗ്ഗം:സ്പാനിഷ്‌ നോവലുകൾ]]
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്