"ശബ്ദതാരാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.129.131 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 1:
{{PU|Sabdatharavali}}
[[പ്രമാണം:ശബ്ദതാരാവലി.jpg|thumb|ശബ്ദതാരാവലിയുടെ പുറം ചട്ട]]
ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെനിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള [[നിഘണ്ടു]] ആണ് '''ശബ്ദതാരാവലി'''. 1800-ൽ പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. [[ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള|ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയാണ്]] ഈ നിഘണ്ടുവിന്റെ രചയിതാവ്. പ്രധാന ഉള്ളടക്കം ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 19181917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ കണക്കാക്കാം.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ശബ്ദതാരാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്