2,222
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
*പഴശ്ശിരാജാ എൻ.എസ്.എസ്
*മട്ടന്നൂർ പോളിടെക്നിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
*മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതി ചെയ്യുന്നു. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്
*മട്ടന്നൂർ ഗവ.യു.പി.സ്കൂൾ മട്ടന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. മികച്ച പഠനസൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
[[File:Mattannur Muncipality.jpg|thumb|മട്ടന്നൂർ നഗരസഭാ കാര്യലയം ഓഫീസ്.മട്ടന്നൂർ പഴശ്ശി രാജാ എൻ.എസ്.എസ് കോളേജ് റോഡിനു സമിപമാണ് ഈ ഓഫീസ് സ്ഥിതി ചെയുന്നത്]]
== പുറമേ നിന്നുള്ള കണ്ണികൾ ==
{{commonscat|Mattanur}}
|