"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[പഴശ്ശി ഡാം]] അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. [[ചള്ളിയിൽ മഹാവിഷ്ണു ക്ഷേത്രം]] മുതൽ [[ശ്രീ ധർമ്മശാസ്താ ക്ഷേത്രം|ശ്രീ ധർമ്മശാസ്താ ക്ഷേത്ര]]ത്തിനടുത്തുള്ള [[ഇല്ലം മൂല]]വരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ..
 
നഗര വൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച [[നെല്ല്|നെൽ]]പ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള [[വേമ്പാടിവെമ്പടി]]ക്ക് അടുത്ത [[കന്യാവനം|കന്യാവനങ്ങൾ]] പ്രശസ്തമാണ്.
[[File:Mattannur Mahadeva Temple, Kerala1.JPG|thumb|മട്ടന്നൂർ മഹാദേവക്ഷേത്രം ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2198306" എന്ന താളിൽനിന്ന് ശേഖരിച്ചത്