"രാഷ്ട്രതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Reverted to revision 1991012 by Manuspanicker (talk): Content removed by anonymous IP. (TW)
വരി 1:
{{prettyurl|Politics}}
{{unreferenced}}
ആൾക്കൂട്ടങ്ങൾ ചേർന്ന് തീരുമാനങ്ങളിലെത്തിച്ചേരുന്ന പ്രക്രിയയാണ് '''രാഷ്ട്രതന്ത്രം''' ([[ഇംഗ്ലീഷ്]]: Politics). ഈ പദം സാധാരണയായി ഉപയോഗിക്കുന്നത് [[സർക്കാർ]] കാര്യങ്ങളിലാണ്.
 
== ഒരു പാഠ്യവിഷയമെന്ന രീതിയിൽ ==
രാഷ്ട്രതന്ത്രത്തെക്കുറിച്ചു പഠിക്കുന്ന ശാഖയെ ''പൊളിറ്റിക്കൽ സയൻസ്'' എന്നു പറയുന്നു. അധികാരം നേടുന്നതിനെയും പ്രയോഗിക്കുന്നതിനെയും പറ്റി പഠിക്കുന്ന ഈ ശാഖ മിക്ക രാജ്യങ്ങളിലെയും വിദ്യാലയങ്ങളിലും സർ‌വ്വകലാശാലകളിലും ഒരു പാഠ്യവിഷയമാണ്‌. രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട മറ്റു ശാഖകൾ രാഷ്ട്രീയതത്വശാസ്ത്രം(political philosophy), രാഷ്ട്രീയസാമ്പത്തികശാസ്ത്രം(political economy) എന്നിവയാണ്‌.ഒരു രക്ഷ്ട്രതിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങിനെ ആയിരിക്കണം എന്നതാണ് അതതു രാഷ്ട്രത്തിന്റെ രാക്ഷ്ട്രതന്ത്രം .ചില രാക്ഷ്ട്രങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമ്പോൾ മറ്റു ചിലവ വിവിധ കക്ഷി രാക്ഷ്ട്രിയ ത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
വിദ്യാലയങ്ങളിലും സർ‌വ്വകലാശാലകളിലും ഒരു പാഠ്യവിഷയമാണ്‌. രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട മറ്റു ശാഖകൾ രാഷ്ട്രീയതത്വശാസ്ത്രം(political philosophy), രാഷ്ട്രീയസാമ്പത്തികശാസ്ത്രം(political economy) എന്നിവയാണ്‌.ഒരു രക്ഷ്ട്രതിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങിനെ ആയിരിക്കണം എന്നതാണ് അതതു രാഷ്ട്രത്തിന്റെ രാക്ഷ്ട്രതന്ത്രം .ചില രാക്ഷ്ട്രങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമ്പോൾ മറ്റു ചിലവ വിവിധ കക്ഷി രാക്ഷ്ട്രിയ ത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്നു.
ചില രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരികളെ തീരുമാനിക്കുമ്പോൾ മറ്റു ചില രാജ്യങ്ങളിൽ കുടുംബവാഴ്ച നിലനിൽക്കുന്നു .
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/രാഷ്ട്രതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്