"നിലവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "നിലവിളക്ക്" സം‌രക്ഷിച്ചിരിക്കുന്നു: സൃഷ്ടിപരമല്ലാതെ ഭവിക്കുന്ന തിരുത്തൽ യുദ്ധം ([തിരുത്തുക
വരി 18:
== ക്രിസ്തുമതത്തിൽ ==
[[File:Nilavilak,_നിലവിളക്ക്.JPG|thumb|left|കുരിശോടുകൂടിയ നിലവിളക്ക്]]
കേരളത്തിൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപവും ചേർത്ത് ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും നിലവിളക്ക് ഉപയോഗിക്കാറുണ്ട്. ഇപ്പോൾഈ ആചാരത്തിന്റെ പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമുണ്ടെങ്കിലും പല പഴയ ക്രിസ്ത്യൻ ദേവാലയങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കുകൾ കണ്ടുവരുന്നുണ്ട്. പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നിലവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്