"ലൈലാ ഓ ലൈലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Roshan എന്ന ഉപയോക്താവ് ലൈലാ ഓ ലൈല എന്ന താൾ ലൈലാ ഓ ലൈലാ എന്നാക്കി മാറ്റിയിരിക്കുന്നു)
{{Infobox film
| name = ലൈലലൈലാലൈലലൈലാ
| image = Laila O Laila.jpg
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| budget ={{INR}} 8 കോടി
}}
ലൈല ഓ ലൈല (LOL) മോഹൻലാൽ അമലപോൾ എന്നിവരെ വെച്ച് ജോഷി അണിയിചൊരിക്കിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ലൈല'''''ലൈലാലൈലലൈലാ'''''.ഫൈൻകട്ട് എന്റെർറ്റൈന്മെന്റ്സ്, [[ആശിർവാദ് സിനിമാസ്]] എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ്‌ എന്റെർറ്റൈന്മെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്
 
== കഥാസംഗ്രഹം ==
മോഹൻലാൽ ഇതിൽ ഡെക്കാൻ എക്സ്പൊർട്ട് എന്ന കമ്പനിയിൽ ജോലി ചെയുന്ന ഒരു വ്യക്തി ആയിട്ടാണ് ഇതിൽ പ്രത്യക്ഷ പെടുന്നത് ചിത്രത്തിന്റെ ആദ്യം തന്നെ പ്രണയ നിർബരമായ ഒരു രംഗമാണ് അമല പോളിനെ വിവാഹം കഴിക്കുന്നത് .തന്റെ ജോലി തിരക്ക് മുലം ജയ് മോഹന് തന്റെ ഭാര്യ യെ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയ മിലാത്ത എന്ത് വലിയ ജോലിയ ആ കമ്പനിയിൽ ഉള്ളത് എന്ന് അഞ്ജലി മേനോൻ ചോദിക്കുന്നതും രണ്ടു പേരും പിണക്കത്തിൽ ആവുന്നത്തോടെ തന്റെ ജോലി രഹസ്യം ഭാര്യ യോട് പറയുന്നതോട് കുടിയാണ് ഒരു ഇൻ വെസ്റ്റിഗെഷൻ കമ്പനിയാണ് എന്ന് മനസിലാകുന്നത് ഇതോട് കുടി രണ്ടു പേരും ചേർന്ന് ഭികര ആക്രമണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2198124" എന്ന താളിൽനിന്ന് ശേഖരിച്ചത്