"മാക്സിമില്യൻ കോൾബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

245 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
"Kolbe-szombathely.jpg" നീക്കം ചെയ്യുന്നു, Green Giant എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
(122.15.158.181 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2160530 നീക്കം ചെയ്യുന്നു)
("Kolbe-szombathely.jpg" നീക്കം ചെയ്യുന്നു, Green Giant എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...)
 
===സന്യാസ ജീവിതം===
 
[[Image:Kolbe-szombathely.jpg|thumb|200px|[[ഹംഗറി|ഹംഗറിയിലെ]] ഒരു ഫ്രാൻസിസ്കൻ ദേവാലയത്തിലെ ഗ്ലാസിൽ നിർമ്മിച്ച ചിത്രം.]]
റെയ്മണ്ടിന് പതിമൂന്ന് വയസ്സുള്ളപ്പോൾ ഫ്രാൻസിസ്കൻ സന്യാസിമാർ ഇടവകയിൽ ഒരു ധ്യാനം നടത്തി. അതിൽ പങ്കെടുത്ത റെയ്മണ്ടിനും ജ്യേഷ്ഠനായ ഫ്രാൻസിസിനും ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ സഭയിൽ ചേരണം എന്ന ആഗ്രഹംതോന്നി. മാതാപിതാക്കളുടെ അനുവാദത്തോടെ അവർ അധികാരികളെ കണ്ട് വിവരം പറഞ്ഞു. പ്രായപൂർത്തിയായിട്ട് സഭയിൽ പ്രവേശിക്കാമെന്നും അതുവരെ ആശ്രമത്തോട് ചേർന്നുള്ള കോളേജിൽ ചേർന്ന് പഠിക്കാനും അധികാരികൾ നിർദ്ദേശിച്ചു. അങ്ങനെ സയൻസിൽ പ്രത്യേക സാമർത്ഥ്യത്തോടെ 1910ൽ റെയ്മണ്ട് പഠനം പൂർത്തിയാക്കി. തുടർന്ന് 1910 സെപ്റ്റംബർ 4ന് അവൻ സഭാവസ്ത്രം സ്വീകരിച്ചു. അന്ന് സ്വീകരിച്ച പേരാണ് മാക്സിമില്യൻ. സഹോദരനായ ഫ്രാൻസിസ്, അൽഫോൻസ് എന്ന പേരും സ്വീകരിച്ചു. 1911 സെപ്റ്റംബർ 5ന് റെയ്മണ്ടിന്റെ ആദ്യ വ്രതാനുഷ്ഠാനം നടന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2198037" എന്ന താളിൽനിന്ന് ശേഖരിച്ചത്