"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 189:
 
=== ഇന്ത്യ ===
[[സിന്ധു നദി]]യുടെ പേരിൽനിന്നാണു് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായതു്. [[സിന്ധു നദി]]യെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നതു് കേട്ടു് ഗ്രീക്കകാർ ''ഇൻഡസ്'' (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു. ഭാരതത്തിൽ നിലവിൽ 29 സംസ്ഥാനങ്ങളുണ്ട്. അവസാനമായി രുപവത്കരിച്ച സംസ്ഥാനമാണ് തെലുങ്കാന
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്