"കെ.ബി. ഹെഡ്ഗേവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
[[File:Dr. Hedgewar presided over the Hindu Yuvak Parishad at Pune..jpg|thumb|ഡോക്ടർജി പൂനയിൽ ഹിന്ദു യുവക് പരിഷത്ത് യോഗത്തിൽ ]]
1925 ലെ വിജയ ദശമി ദിവസം ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിച്ചു . ആളുകൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ ഒത്തുകൂടാനും ശാരീരികവും മാനസീകവും ആയ വികാസം നേടാനും അദ്ദേഹം [[ശാഖ]] എന്ന കാര്യപദ്ധതി ആവിഷ്കരിച്ചു .എന്നാൽ സാധാരണ സംഘടനാ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പേര്, കാര്യാലയം, പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിനു രൂപം നൽകിയത് . 1926 [[ഏപ്രിൽ 17|ഏപ്രിൽ പതിനേഴിനാണ്]] അദ്ദേഹം താൻ രൂപീകരിച്ച സംഘടനക്കു പേര് കൊടുത്തത് .ആർ എസ് എസ്സിന്റെ വളർച്ചക്കായി [[[[സംഘ പ്രചാരകൻ|പ്രചാരകൻ]]]]മാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുന്ന പതിവും അദ്ദേഹം തുടങ്ങി. അംഗങ്ങളുടെ വ്യക്തിത്വ രൂപീകരണം ആണ് ഏറ്റവും ആവശ്യം എന്ന് അദ്ദേഹം വിശ്വസിച്ചു<ref>ISBN:8186595341,Dr. Hedgewar the Epoch Maker/p.7</ref>.
</br>
 
"https://ml.wikipedia.org/wiki/കെ.ബി._ഹെഡ്ഗേവാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്