"സംഘ പ്രചാരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{അപൂർണ്ണം}}
രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ യാതൊരു പ്രതിഫലവും കൈപറ്റാതെ മുഴുവൻ സമയ പ്രവർത്തിക്കുന്നവരെയാണ് '''സംഘ പ്രചാരകൻ''' അഥവാ '''പ്രചാരകൻ''' എന്നു അറിയപെടുന്നത്. പ്രചാരകർ ഇന്ത്യയുടെ വ്യത്യസ്ഥ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശങ്ങളുടെ അടിസ്ഥാനത്തിലൊ അഖിലേന്ത്യാ അടിസ്ഥാനത്തിലൊ സംഘ പ്രചാരകൻമാർ അറിയപെടാറില്ല.<ref>http://www.rss.org/</ref><ref name="booksangh">സംഘകാര്യ പദ്ധതിയുടെ വികാസം - ഡോ വരാൾപാണ്ഡെ- വിവർത്തനം- ആർ.ഹരി - പബ്ലികേഷൻ(കുരുക്ഷേത്ര)</ref>.
 
==ചരിത്രം==
രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ ആദ്യപ്രചാരകൻ ഡോ:കേശവ ബലറാം ഹെഡ്ഗെവാർ ആയിരുന്നു.പിന്നീട് ദാദാജി പരമാർപരമാർത്ത്, ബാബാ സാഹേബ് ആപ്ത്തെ, രാംബാവു ജാഗഡെ, ഗോപാൽ റാവൂ യെർകുംടവാർ തുടങ്ങിയവർ പ്രചാരകരായി മാറി.<ref name="booksangh"/>
 
==അവലംബം==
"https://ml.wikipedia.org/wiki/സംഘ_പ്രചാരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്