"ലളിത (പക്ഷി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 19:
}}
 
ലളിതയുടെ ആംഗല നാമം Asian fairy-bluebird എന്നും ശാസ്ത്രീയ നാമം Irena puellaഎന്നുമാണ്puella എന്നുമാണ്.) ഇടത്തരം വളിപ്പമുള്ളവലിപ്പമുള്ള ഈ പ്ക്ഷി മരത്തിൽ കഴിഞ്ഞുകൂടുന്നവയാണ്.
ഇവ ഭാരതത്തിന്റെ ഉഷ്ണമേഖയിലും തെക്കേ ഏഷ്യയിൽ ഹിമാലയത്തിന്റെ അടിവാരത്തെ കുന്നുകൾ തൊട്ട് [[ശ്രീലങ്ക]]യിലും [[ഇന്തോനേഷ്യ]]വരെയുംകാടുകളിൽ കാണുന്നു.[[ഫിലിപ്പീൻസ്]]ലും കാണപ്പെടുന്നു.
==രൂപ വിവരണം==
24-27 സെ.മീ വലിപ്പം. പൂവന് തിളങ്ങുന്ന വയലറ്റു കലർന്ന നീല നിറമാണടിവശവുംകാലുകളുംനിറവുമാന്.അടിവശവുംകാലുകളും കൊക്കും പറക്കൽ ചിറകുകളും കറുപ്പാണ്.,പിടയ്ക്കും. ഒരു വർഷം വരെ പ്രായമുള്ള കുഞ്ഞിനും മങ്ങിയ നീല കലർന്ന പച്ചയ്യാണ്. കണ്ണുകൾക്ക് ചുവപ്പു നിറം. വായ് ചുവന്ന നിറ മുള്ളതാണ്നിറമുള്ളതാണ്. കൺപോളകൽക്ക്കൺപോളകൾക്ക് പിങ്കു നിറം.
[[File:FairyBluebirdWynaad.ogg|thumb|ലളിതയ്യുടെ കൂജനം]]
 
==പ്രജനനം==
മരങ്ങടുടെ ഉയരം കുറഞ്ഞ്കുറഞ കൊമ്പുകളിൽ കപ്പിന്റെ ആകൃതിയിൽ വേരുകളും ചെറുകമ്പുകളും കൊണ്ട് കൂടുണ്ടാക്കും.ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ പച്ച കലർന്ന വെള്ള നിറത്തിൽ യ്ഹവിട്ടുവിട്ടു വിട്ടു കുത്തുകളുള്ള 2-3 മുട്ടകളിടും. വലിപ്പം 1.14 സെ.മീX.77 സെ.മീ ആണ്.
==ഭക്ഷണം==
തേനും പഴ്ങ്ങളും പ്രാണികളുമാണ് ഭക്ഷണം.
"https://ml.wikipedia.org/wiki/ലളിത_(പക്ഷി)" എന്ന താളിൽനിന്ന് ശേഖരിച്ചത്