"ബാബു നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
മലയാളനാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് '''ബാബു നമ്പൂതിരി'''.
 
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] കുറവിലങ്ങാട്‌[[കുറവിലങ്ങാട്]] ആണ് സ്വദേശം. ബി.എസ്‌.സി കെമിസ്‌ട്രി ആയിരുന്നു ബിരുദ വിഷയം എടുത്തിരുന്നത്. പിന്നീട്‌ എം.എസ്‌.സിക്ക്‌ മൂന്നാംറാങ്ക്‌ ലഭിച്ചു.<ref name=mang3>{{cite web|title=സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും|url=https://archive.is/a0Ddz|website=മംഗളം, പേജ് 3|accessdate=29 ജൂലൈ 2015}}</ref> [[സി.എം.എസ്. കോളേജ്, കോട്ടയം|കോട്ടയം സി.എം.എസ്‌ കോളജിൽ]] രസതന്ത്രം അധ്യാപകനായി ചേർന്നു. പിന്നീട് കുറവിലങ്ങാട്‌ ദേവമാത കോളേജിൽ ജോലിയിൽ പ്രവേശിച്ചു.
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/ബാബു_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്