"സുനിതി സോളമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2015-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിൽ]] ആദ്യമായി [[എച്ച്.ഐ.വി.|എച്ച്.ഐ.വി. വൈറസ്]] കണ്ടെത്തിയ ഡോക്ടറാണ്‌ സുനിതി സോളമൻ. രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ [[ചെന്നൈ|ചെന്നൈയിലെ]] വൈ.ആർ. ഗൈറ്റോണ്ടെ സെന്റർ ഫോർ എയ്ഡ്‌സ് റിസർച്ച് ആൻഡ് എജുക്കേഷൻ സ്ഥാപിച്ചതും ഡോ. സുനിതിയാണ്<ref>http://kerala.indiaeveryday.in/news-------1285-823472.htm</ref>.
 
==വൈറസ് കണ്ടെത്തൽ==
വരി 12:
==കുടുംബം==
ഭർത്താവ്: പരേതനായ ഡോ. സോളമൻ വിക്ടർ. മകൻ ഡോ. സുനിൽ സോളമൻ.
ചെന്നൈ: ഇന്ത്യയിൽ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോ.സുനിതി സോളമൻ (75) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. [[അർബുദം|അർബുദബാധിതയായിരുന്നു]].
 
==ബഹുമതികൾ==
"https://ml.wikipedia.org/wiki/സുനിതി_സോളമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്