"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.207.236.136 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 3:
അൽ ഇസ്റാഅ് വഅൽ മിഅ്റാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നും , അതല്ല യാത്ര ഒരു ആത്മീയ അനുഭവം ആയിരുന്നു എന്നു രണ്ടു പക്ഷമുണ്ട്.<br />
 
--[[പ്രത്യേകം:സംഭാവനകൾ/117.207.236.136|117.207.236.136]] 06:26, 29 ജൂലൈ 2015 (UTC)=='''അൽ ഇസ്റാഅ്'''==
[[Image:Jerusalem Al-Aqsa Mosque BW 2010-09-21 06-38-12.JPG|thumb|right|The modern [[Al-Aqsa Mosque]] ]]
ഇസ്റാഅ് : [[മക്ക|മക്കയിലെ]] പരിശുദ്ധ [[കഅബ]] ദേവാലയത്തിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് നബി [[ജറുസലേം|ജറുസലേമിലെ ]] [[മസ്ജിദുൽ അഖ്സ|അഖ്സ]] പള്ളിയിലേക്ക് മാറ്റപ്പെടുന്നതാണ് അൽ ഇസ്റാഅ് എന്നറിയപ്പെടുന്ന ആദ്യഘട്ടം. ബുറാക്ക് എന്ന ഒരു വാഹനത്തിൽ ജുറുസലേമിലെ പള്ളിയിൽ എത്തിയ മുഹമ്മദ് നബി (സ്വ), തന്റെ മുൻ ഗാമികളായിരുന്ന [[ഇസ്ലാമിലെ പ്രവാചകന്മാർ |ചില പ്രവാചകമാർക്കൊപ്പം ]] പ്രാർഥന (നമസ്കാരം) നിർവ്വഹിക്കുന്നു.
 
--[[പ്രത്യേകം:സംഭാവനകൾ/117.207.236.136|117.207.236.136]] 06:24, 29 ജൂലൈ 2015 (UTC)=='''അൽ മിഅ്റാജ്'''==
[[Image:Al-Buraf Hafifa.jpg|thumb|left|സ്വർഗ്ഗാരോഹണ വാഹനമായി ചിത്രീകരിക്കപ്പെടുന്ന ബുറാക്ക്. ഒരു മുഗൾക്കാല ചിത്രം]]
ആകാശാരോഹണത്തിന്റെ രണ്ടാം ഘട്ടമാണ് മിഅ്റാജ്. ഏണി എന്നാണ് വാക്കർത്ഥം. അഖ്സ പള്ളിയിൽ നിന്നുമാണ് ആരോഹണം ആരംഭികുന്നത്. ബുറാകിന്മെൽ ഏഴാം ആകാശത്തേക്ക് എത്തുന്ന മുഹമ്മദ് നബി സ്വർഗ്ഗ സന്ദർശനം നടത്തുന്നു. മുൻ പ്രവാചകന്മാരോട് ഭാഷണം നടത്തുകയും ചെയ്യുന്നു. ദൈവ സാമീപ്യം അനുഭവിച്ചറിയുന്ന മുഹമ്മദി നബി (സ്വ)നോട്മുഹമ്മദിനോട് ദൈവം ഇസ്ലാം മത വിശ്വാസികൾക്ക് ദിവസം അമ്പത് തവണ പ്രാർത്ഥന കൽപ്പിക്കുന്നു. മുൻപ്രവാചകനായ മൂസ നബിയുടെമോശയുടെ ഉപദേശ പ്രകാരം മുഹമ്മദ്(സ്വ) ഈ ആരാധന ക്രമത്തിൽ ഇളവു വരുത്തുവാൻ
അപേക്ഷിക്കുന്നു. ക്രമേണ അഞ്ചു നേരമായി നമസ്ക്കാരം നിജ്ജപ്പെടുത്തുന്നു.
 
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്