"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
'''അടൽ ബിഹാരി വാജ്‌പേയി''' ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഗ്വാളിയാർ|ഗ്വാളിയാറിൽ]] ജനിച്ചു. [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ‌. ഐ. എ‌. ഡി. എം. കെ]] പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ [[ഭാരതീയ_ജനതാ_പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] നേതൃത്വത്തിലുള്ള [[ദേശീയ_ജനാധിപത്യ_സഖ്യം|എൻ.ഡി.എ]] ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. [[ജവഹർലാൽ_നെഹ്രു|ജവഹർലാൽ നെഹ്രുവിനു]] ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.
 
[[പൊഖ്റാൻ ആണവ പരീക്ഷണം|പൊക്രാൻപൊഖ്റാൻ ആണവ പരീക്ഷണവും]](മേയ് 1998) [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധവും]] 2001ലെ [[2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം|പാർലിമെന്റ് ആക്രമണവും]] നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്