"അർമേനിയൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 5.69.114.247 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 6:
ഇതിന് മറൂപടിയെന്നോണം റഷ്യയുടെ പിന്തുണയിൽ മേഖലയിൽ കുറച്ചുകാലം നിലനിന്ന അർമേനിയൻ റിപബ്ലിക്കിലെ അനേകം തുർക്കികളും കുർദ് വംശജരും കൂട്ടക്കൊലം ചെയ്യപ്പെട്ടു. അർമേനിയൻ പ്രദേശം പിന്നീട് ഓട്ടൊമൻ തുർക്കി നിയന്ത്രണത്തിലാക്കിയതോടെ ഇതിന് അറുതി വന്നു.
 
1915 ഏപ്രിലിനും 1920-നുമിടക്ക് ഏഴു മുതൽ പന്ത്രണ്ട് ലക്ഷം വരെ അർമേനിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അർമേനിയരുടെ വാദം. എന്നാൽ, ഏതാണ്ട് 6 ലക്ഷം തുർക്കിഷ്, കുർദിഷ് മുസ്ലീങ്ങൾ ഇവിടെ കൊല്ലപ്പെട്ടു എന്ന് തുർക്കി വാദിക്കുന്നു. തർക്കം ഇന്നും തുടരുന്നു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=70|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/അർമേനിയൻ_വംശഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്