"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 9:
ലൈയലിന്റെ നാമപദ്ധതിയിലെ പൂർവ ഇയോസീൻ, ഉത്തരമയോസീൻ എന്നിവയ്ക്കിടയ്ക്കുള്ള വ്യതിരിക്ത ഘട്ടത്തെ സൂചിപ്പിക്കുവാൻ 1854-ൽ ഏണസ്റ്റ് ഫൊൺ ബെയ്റിക്ക് ആണ് ഒലിഗോസീൻ എന്ന സംജ്ഞ് ഉപയോഗിച്ചത്. പില്ക്കാലത്ത് ഒലിഗോസിൻ യുഗം മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടു.
ഒലിഗോസീൻ ശിലകളിൽ കാണുന്ന പ്രമുഖ ഇനം ജീവാശ്മം ഫൊറാമിനിഫെറ വിഭാഗത്തിൽപ്പെട്ട സമുദ്രജീവികളുടേതാണ്. ഇന്ത്യയിലെ ഒലിഗോസീൻ ക്രമങ്ങളിൽ ലെപിഡോസൈക്ലിന (Lepidocyclina) എന്ന ജീനസ് സൂചകജീവാശ്മമായി വർത്തിക്കുന്നു. കരയിലും വെള്ളത്തിലും വസിച്ചിരുന്ന കശേരുകികളും അകശേരുകികളും ആയ ജന്തുക്കളുടെയും, സസ്യങ്ങളുടെയും ജീവാശ്മങ്ങൾ ഒലിഗോസീൻ ശിലകൾ ധാരാളമായി ഉൾക്കൊണ്ടുകാണുന്നു. ശുദ്ധജല ജീവികളും ലവണജലജീവികളും ഉണ്ടായിരുന്നു. മത്സ്യങ്ങളും കടൽജീവികളായ അകശേരുകികളും ഇയോസീൻ യുഗത്തിലെ ജീവികളോട് ഒട്ടൊക്കെ സാദൃശ്യമുള്ളവയായിരുന്നു. കരയിൽ ജീവിച്ചുപോന്ന ക്രിയോഡോണ്ട എന്നയിനം അസ്തമിതമായി; അതിൽ നിന്നും [[പട്ടി]], [[പൂച്ച]] തുടങ്ങി യഥാർഥ മാംസഭുക്കുക്കളായ സസ്തനികൾ പരിണമിച്ചു. രാക്ഷസപ്പന്നി (Archaetherium), പ്രാക്കാല ഒട്ടകം (Poebrotheruim), ആദിമാശ്വം[[പ്രമാണം:Mesohippus.jpg|thumb|200px|''[[
== ഭൂപ്രകൃതി ==
|