(ചെ.) Jessepfrancis (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
Manuspanicker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2157823 നീക്കം ചെയ്യുന്നു: its my userpage.
വരി 1:

'''[[ഏപ്രിൽ]]'''

'''നമസ്കാരം ജെസ്സെ !''',

വിക്കിപീഡിയയിലേക്ക്‌ [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
[[ചിത്രം:Lipi.png‎|thumb|350px|right| മൊഴി കീ മാപ്പിങ്ങ്]]

*[[സഹായം:Tutorial|വീഡിയോ പരിശീലനം]]
*[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
*[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ‎]]

താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

[[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ [[സഹായം:ഐ.ആർ.സി.| ചാറ്റ് ചെയ്യാം]]. ഇതിനായി ഇടതു വശത്തെ [irc://irc.freenode.net/ml.wikipedia തത്സമയ സം‌വാദം] ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- [[ഉപയോക്താവ്:Anoopan|അനൂപൻ]] 13:29, 1 ഏപ്രിൽ 2008 (UTC)

'''സം വധ [[നക്ഷത്രങ്ങൾ]]'''

{| style="border: 1px solid gray; background-color: #E6FFBF;"
|rowspan="2" valign="middle" | [[ചിത്രം:സല്ലാപം.png|100px]]
|rowspan="2" |
|style="font-size: x-large; padding: 0; vertical-align: middle; height: 1.1em;" | '''സൊറ പറഞ്ഞിരിക്കുന്നതിന്'''

|style="vertical-align: middle; border-top: 1px solid gray;" | സംവദിച്ചും നാക്ക് നീ‍ട്ടി കോക്രി കാണിച്ചും മലയാളം വിക്കിയുടെ [irc://irc.freenode.net/ml.wikipedia തത്സമയസംവാദം] സജീവമാക്കുന്നതിന് ഒരു സ്നേഹ സമ്മാനം‍ :-) --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 10:00, 24 ഏപ്രിൽ 2008 (UTC)

== ചില്ലും ന്റയും ==

പ്രിയ ജെസ്സെ, ചില്ലക്ഷരങ്ങളൂം ന്റയും ശരിയാക്കാന് നോക്കൂന്നുണ്ട [ഞാനെഴുതുന്നതൊഴിച്ച് ;-) ] അല്ലങ്കിൽ അഞ്ജലിയോ രചനയോ (പുതിയ വേര്ഷനുകൾ) ഉപയോഗിക്കുമ്പോൾ ശരിയല്ലാത്തതു മാത്രം തിരുത്തുക. ആശംസകൾ. നന്ദി--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|സംവാദം]] 13:46, 1 ഏപ്രിൽ 2008 (UTC)

== അക്ഷരങ്ങൾ ==

അക്ഷരങ്ങൾ ചെറുതാണെങ്കിൽ ബ്രൌസറിന്റെ View മെനുവിൽ Text Size അഡ്ജസ്റ്റ് ചെയ്താൽ ശരിയാകുമെന്ന് തോന്നുന്നു --[[ഉപയോക്താവ്:Sadik khalid|സാദിക്ക്‌ ഖാലിദ്‌]] 14:09, 1 ഏപ്രിൽ 2008 (UTC)

== മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക ==

[[മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക]] തീർച്ചയായും തുടങ്ങൂ. എനിക്കു കഴിയാവുന്ന രീതിയിൽ ഞാനും സഹായിക്കാം.--[[ഉപയോക്താവ്:Anoopan|അനൂപൻ]] 09:36, 16 ഏപ്രിൽ 2008 (UTC)
:സം‌വാദം താളിൽ ഒപ്പിടാൻ മറക്കല്ലേ! അതിനായി നാല് ടിൽഡ്(~) ചിഹ്നങ്ങൾ ഉപയോഗിച്ചാൽ മതി--[[ഉപയോക്താവ്:Anoopan|അനൂപൻ]] 09:56, 16 ഏപ്രിൽ 2008 (UTC)

== മൈക്രോസോഫ്റ്റ് മതമാണോ? ==

അയ്യോ ആശാനേ,ഞാൻ കാര്യനിർ‌വാഹകൻ ഒന്നുമല്ലേ! താങ്കളെപ്പോലെ ഞാനും ഒരു സാധാരണ യൂസർ മാത്രമാണ്‌. പിന്നെ മൈക്രോസോഫ്റ്റ് മതമാണോ അല്ലയോ എന്നൊക്കെയുള്ളത് വലിയൊരു സബ്‌ജക്റ്റ് ആണ്. രണ്ടു രീതിയിൽ അതിനെ മതമായി കണക്കാക്കാം. ഈ ലോകത്തെ എല്ലാത്തിനെയും ഇസ്ലാമികമെന്നും അല്ലാത്തതെന്നും വിഭജിച്ചു കാണുന്നവർക്ക് മൈക്രോസോഫ്റ്റ് ഇസ്ലാമികമല്ലായിരിക്കും(ലിനക്സ് ഇസ്ലാം ആണെന്ന് ആരു പറഞ്ഞു ആവോ?) ,രണ്ടാമത്തെ കൂട്ടർ ''ഫോസ് എന്തൊ''(FOSS enthau) കൾ ആണ് . ഇതിൽ ഏതു കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് ആ സം‌വാദതാളിൽ കുറിപ്പിട്ടതെന്ന് എഴുതിയ ആളോടു തന്നെ ചോദിക്കേണ്ടി വരും. എന്റെ പേരു വിളിക്കുന്നതാണ്‌ എനിക്കിഷ്ടം--[[ഉപയോക്താവ്:Anoopan|അനൂപൻ]] 11:46, 17 ഏപ്രിൽ 2008 (UTC)
:എവിടെ? എങ്ങനെ? --[[ഉപയോക്താവ്:Anoopan|അനൂപൻ]] 11:58, 17 ഏപ്രിൽ 2008 (UTC)
::ആ ലേഖനത്തിലെ <nowiki>{{AFD}}</nowiki> നീക്കിയിട്ടുണ്ട്. പകരം <nowiki>{{വൃത്തിയാക്കേണ്ടവ}}</nowiki> എന്നു നൽകിയിട്ടുണ്ട്--[[ഉപയോക്താവ്:Anoopan|അനൂപൻ]] 12:11, 17 ഏപ്രിൽ 2008 (UTC)
:::ബിനോ, ചിലര്ക്ക് നിഷ്പക്ഷമായ കാഴ്ചപ്പാട് കാണില്ല. അവരെന്തിലും കുറ്റം കണ്ടേക്കാം. പക്ഷേ അതിനനുസരിച്ച് വികാരധീനനാകുന്നത് നമ്മുടെ സ്വന്തം വിലയിടിക്കാനേ സഹായിക്കൂ. ഒരാളെ ഇരട്ടപേരിട്ട് വിളിക്കുന്നത് ശരിയാണെന്നു ബിനോ തന്നെ കരുതില്ലന്നെനിക്കുറപ്പാണ്‌. തര്ജ്ജമ തുടരുക. ആശംസകള്. --[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|സംവാദം]] 12:47, 17 ഏപ്രിൽ 2008 (UTC)

== Periodic table (extended) ==

[http://ml.wikipedia.org/w/index.php?title=Periodic_table_(extended)&diff=170771&oldid=170767 ഇതുപോലെ] ചെയ്താല് പോരെ? ഇനി അതല്ല ലേഖനത്തിന്റെ തലക്കെട്ട് മാറ്റാണോ? അതിനു "തലക്കെട്ട് മാറ്റുക" എന്ന റ്റാബില് ക്ലിക്കി മലയാളത്തില് പേര് നല്കിയാല് മതി--[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 11:25, 18 ഏപ്രിൽ 2008 (UTC)

==വിക്കിപോൾ==
നിർദേശം കണ്ടതിൽ സന്തോഷം! വിക്കിപീഡിയയിൽ സമവായത്തിലൂടെയാണ്‌ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആയതിനാൽ അഭിപ്രായവ്യത്യാസങ്ങൾ ഇവിടെ സാധാരണമാണ്‌, സം‌വാദങ്ങൾ ഈ പ്രസ്ഥാനത്തിന്റെ ഒരു ഭാഗവുമാണ്‌. വിക്കിപീഡീയയുടെ ഉദ്ദേശ്യലക്‌ഷ്യങ്ങളോട് ഒത്തുപോകാൻ സാധിക്കാത്ത നിക്ഷിപ്ത താത്പര്യക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നതും അതിനെ വിക്കി സമൂഹം ഒന്നടങ്കം എതിർക്കുന്നതുമൊക്കെ പലപ്പോഴും ഇവിടെ സംഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ സം‌യമനം കാത്തുസൂക്ഷിച്ചുകൊണ്ട് [[വിക്കിപീഡിയ:വിക്കിമര്യാദകൾ|വിക്കിമര്യാദകൾ]] പാലിക്കുക, [[വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ|സം‌വാദത്തിനുള്ള മാർഗ്ഗരേഖകൾ]] പാലിക്കുക എന്നിവയാണ്‌ പ്രധാനം.

പിന്നെ വോട്ടിനെക്കുറിച്ചു പറയുമ്പോൾ വിക്കിപീഡിയ ഒരു ജനാധിപത്യമല്ല. കൂടുതൽ വിവരങ്ങൾ ഈ താളുകളിൽ നിന്ന് ലഭിക്കുന്നതാണ്‌:
#[[:en:Wikipedia:What_Wikipedia_is_not#Wikipedia_is_not_a_democracy]],
#[[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ സമൂഹം എന്തൊക്കെയല്ല]].
കൂടുതൽ നയങ്ങളും മാർഗ്ഗരേഖകളും [[:വിഭാഗം:വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും|ഇവിടെനിന്നും]] [[:en:Category:Wikipedia_official_policy|ഇവിടെനിന്നും]] മനസ്സിലാക്കാം. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 15:09, 18 ഏപ്രിൽ 2008 (UTC)

::ജെസ്സെ ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.--[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 13:41, 19 ഏപ്രിൽ 2008 (UTC)

== ഉപയോക്തൃനാമം ==

പ്രിയ ബിനോ, ഇനി താങ്കൾ Atjesse എന്നറിയപ്പെടും ;-)--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|സംവാദം]] 06:22, 21 ഏപ്രിൽ 2008 (UTC)

== സ്കിൻ==
ബിനോ, ഞാൻ പരീക്ഷിച്ചുനോക്കിയിട്ടില്ല. [[വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സാങ്കേതികം)#സ്കിൻ|ഇങ്ങോട്ട്]] മാറ്റിയിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 15:15, 22 ഏപ്രിൽ 2008 (UTC)

'''[[മേയ്]],[[ജൂൺ]],[[ജൂലൈ]]''

== നന്ദി ജെസ്സെ ==

തന്കളുടെ സന്ദേശം എനിക്ക് വളരെ ഉപകാരപ്പെട്ടു .ഒരു പുതുമുഖം ആയ എന്നെ സഹായിക്കാൻ സന്നദത പ്രകടിപ്പിച്ച തന്കളെ ഞാൻ അഭിനന്ദിക്കുന്നു . തന്കളുടെ സഹായം ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു .[[ഉപയോക്താവ്:Livin.la.vi.da.loca|സഞാരി]] 08:48, 3 മേയ് 2008 (UTC)

==ക്ഷമിക്കണം ജെസ്സെ==
ഞാൻ അറിയാതെ താന്കളുടെ പേജ് തിരുത്തി . ഇപ്പോളാണ് എനിക്ക് സംവാദം താൾ മനസിലായത് .

[[ഉപയോക്താവ്:Livin.la.vi.da.loca|സഞാരി]] 09:23, 3 മേയ് 2008 (UTC)

== പ്രാവിനു പറക്കാൻ ലൈസ്സൻസു വേണം ==

[[:ചിത്രം:Image044.gif|പ്രാവിനു]] ലൈസൻസില്ലാത്തതിനാൽ വെടിവിച്ചിടാൻ നിർദ്ദേശം കിട്ടിക്കൊണ്ടിരിക്കുന്നു :-) സമാധാ‍നത്തിന്റെ പ്രാവായാലും പ്രാവുപിടിയന്മാർ വിടില്ല--[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 16:19, 3 മേയ് 2008 (UTC)

== വിക്കിപീഡിക ==

അത് താങ്കളുടേതാണോ?? അത് ബ്ലോക്ക് ചെയ്യപ്പെടണം എന്നാണെന്റെ അഭിപ്രായം--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|സംവാദം]] 05:15, 8 മേയ് 2008 (UTC)
:ബ്ലോക്ക് ചെയ്യണം എന്നു തന്നെ എന്റെയും അഭിപ്രായം.എന്തായാലും സംഭാവനകൾ വരുന്നതു വരെ കാത്തിരിക്കാം--[[ഉപയോക്താവ്:Anoopan|അനൂപൻ]] 05:16, 8 മേയ് 2008 (UTC)

== നന്ദി ==
ആശംസകൾക്ക് നന്ദി--[[ഉപയോക്താവ്:Abhishek|അഭി]] 15:27, 17 മേയ് 2008 (UTC)

== Editing ==

Editing എന്ന ഫലകം ഉണ്ടാക്കിയാൽ അതെങ്ങനെ Conflict തടയും എന്ന് മനസിലായില്ല. അങ്ങനെ ഒരു ഫലകം മറ്റു വിക്കിപീഡിയകളിലുണ്ടോ?--[[ഉപയോക്താവ്:Anoopan|അനൂപൻ]] 13:00, 18 മേയ് 2008 (UTC)

==ചിത്രം:ഐൻസ്റ്റീന് -100‍.jpg==
[[:ചിത്രം:ഐൻസ്റ്റീന് -100‍.jpg]]ന്‌ പബ്ലിക് ഡൊമെയിൻ ലൈസൻസ് ചേർത്തതായി കണ്ടു. അത് താങ്കൾ വരച്ച പടമാണോ ? ആണെങ്കിൽ മാത്രമേ ആ ലൈസൻസ് ചേരൂ. മറ്റാരുടെയെങ്കിലും രചനയുടെ ഫോട്ടോ എടുത്ത് നമുക്ക് ലൈസൻസ് മാറ്റാനാവില്ല. മെറ്റാ ഡേറ്റയിൽ കാമറയുടെ വിവരങ്ങൾ കൂടി കണ്ടതുകൊണ്ട് ചോദിച്ചതാണ്‌ --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെൻ‌ഗ്വിൻ]] 13:13, 15 ജൂൺ 2008 (UTC)

അത് വരച്ചതാരാണ്‌ എന്നുള്ളതാണ്‌ പ്രധാനം. താങ്കൾ വരച്ച ചിത്രത്തിന്റെ ഫോട്ടോ ഞാനെടുക്കുകയോ സ്കാൻ ചെയ്യുകയോ ചെയ്താലും. താങ്കളുടെ ചിത്രത്തിന്റെ ഉടമ താങ്കളാണ്‌. എനിക്ക് അതിനെ ലൈസൻസ് ചെയ്യാനാവില്ല. അത് താങ്കൾ തന്നെ വരച്ച ചിത്രമാണെങ്കിൽ പ്രശ്നമില്ല. ലൈസൻസ് കൃത്യമാണ്‌--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെൻ‌ഗ്വിൻ]] 13:24, 15 ജൂൺ 2008 (UTC)

ബെസ്റ്റ് ഫ്രെണ്ടായാലേ ഇങ്ങനെ വേണം. ബെർത് ഡേ പോലും ഓർമയില്ല. കഷ്ടം ;-) ഏതായാലും നന്ദി--[[ഉപയോക്താവ്:Abhishek Jacob|അഭി]] 12:21, 16 ജൂൺ 2008 (UTC)
== ഞാൻ എടുത്ത “ചിത്രങ്ങൾ”==

<gallery>
Image:ഐൻസ്റ്റീന് -100‍.jpg|ഐൻസ്റ്റീന്റെ വൈറ്റ് & ബ്ലാക്ക് ചിത്രം!!
</gallery>

ദാ വരുന്നൂ...

Image:ചിത്രം വേണ്ട. ഏതെങ്കിലും ഒന്നു മതി. Image എന്ന മീഡിയവിക്കി നേം‌സ്പേസിന്റെ മലയാളം എലിയാസാണ്‌ ചിത്രം. മലയാളം വിക്കിയ്ക്ക് രണ്ടും മനസ്സിലാവും
--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെൻ‌ഗ്വിൻ]] 10:08, 28 ജൂൺ 2008 (UTC)

== request on meta-deleting global account ==

an user reply on your request [[:meta:Steward_requests/SUL_requests#User:Mwjesse|here]], cheers --[[ഉപയോക്താവ്:.snoopy.|.snoopy.]] 11:59, 1 ജൂലൈ 2008 (UTC)

== ഇം-ഡംബ് ==

ദയവായി ഇംഗ്ലീഷിലുള്ള ലേഖനങ്ങൾ അതേ പോലെ [http://ml.wikipedia.org/w/index.php?title=സോഫ്റ്റ്‌വെയർ%20വിഭാഗങ്ങളുടെ%20പട്ടിക&oldid=238912 ഇവിടെ പേസ്റ്റി] തർജ്ജമ ചെയ്യരുത്. അത് വിക്കിയുടെ നിലവാരം തകർക്കാൻ മാത്രമേ ഉപകരിക്കൂ, ഇവിടെ എത്തുന്ന ഏതൊരാൾക്കും ഇതൊരു പരീഷണശാലയായി തോന്നിയേക്കാം. ആയതിനാൽ ഇത്തരം പരിപാടികൾ [[ഉപയോക്താവ്:Atjesse]] എന്നതാളിൽ ഒരു ഉപതാളിൽ നടത്തുന്നത് നന്നായിരിക്കും. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 09:09, 2 സെപ്റ്റംബർ 2008 (UTC)

നിഘണ്ടുവിൽ ഉള്ളതും നിഘണ്ടുവിൽ ഇല്ലാത്തതും ആയ ഒരു മാതിരി എല്ലാ വാക്കിന്റേയും പേരിൽ ഒരു ലിനക്സ് ഡിസ്ട്രോ ഉണ്ടല്ലോ. എന്നാണു ഒരു '''Atjesse ലിനക്സ്''' കാണാൻ പറ്റുക. :) LOL (തലക്കുത്തി നിന്നു ചിരിക്കുന്നു) --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 11:29, 12 സെപ്റ്റംബർ 2008 (UTC)

ഓരോ ഡിസ്ട്റോയെ കുറിച്ച് ഓരോ ലേഖനം തുടങ്ങാനോ. എന്റമ്മോ ഞാനോടി. എങ്കിൽ പിന്നെ വിക്കി ഡിസ്റ്റ്റോ മയം ആവുമല്ലോ. :) :) :) --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 12:24, 12 സെപ്റ്റംബർ 2008 (UTC)

ഇതു എന്തോന്നാ ഈ '''മലയാളം ഫോണ്ടുള്ള ബിനോ'''. പുതിയ ഡിസ്ട്രോ ആണോ :):):) --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 12:28, 12 സെപ്റ്റംബർ 2008 (UTC)

== ഒപ്പ് ==

[[ഉ:Atjesse/sign/ഡിസൈൻ]] ഇതുപയോഗിച്ച ഒപ്പുകളൊക്കെ മാറ്റിയിട്ടുണ്ട്. ദയവായി [[വിക്കി:ഒപ്പ്]] കാ‍ണുക --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:23, 1 നവംബർ 2008 (UTC)

== സേർച്ച് ==
[http://search.live.com/results.aspx?q=ascii+parallel+escape&form=QBLH ഒന്ന് നോക്കിയാട്ടേ,] ഇതേ, തലേൽ വല്ലതും ഉള്ളവർക്ക് സേർച്ചാൻ ഉള്ളതാ :P--[[ഉപയോക്താവ്:Abhishek Jacob|അഭി]] 11:27, 9 നവംബർ 2008 (UTC)

== ഐൻസ്റ്റീൻ ==

[[:ചിത്രം:ഐൻസ്റ്റീന് -100‍.jpg]] എന്ന പടം എവിടുന്ന് എടുത്തതാണ്‌ എന്ന് ഒന്നു വ്യക്തമാക്കാമോ?--[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 15:57, 9 നവംബർ 2008 (UTC)

== METABOX ==

[http://ml.wikibooks.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Common.js Common.js] [http://ml.wikibooks.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Common.css Common.css] എന്നിവയിൽ [http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Common.js Common.js] [http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Common.css Common.css] ഉള്ളതു പോലെ METABOX ന്റെ WORKING-CODEഉം, COLOUR-SCHEMESഉം ചേർത്താൽ ശരിയാവും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 09:25, 29 നവംബർ 2008 (UTC)

== പുതുമുഖം ==

പുതുമുഖങ്ങളെ [http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3ADhaneshvs&diff=304661&oldid=304646 സഹായിച്ചു കഴിഞ്ഞാൽ] [[വിക്കിപീഡിയ:പുതുമുഖം|ഇവിടെ]] ഒരു ശരിയും ഒപ്പും ഇട്ടേക്കണേ. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:09, 4 ഡിസംബർ 2008 (UTC)

== അഭിനന്ദനങ്ങൾ ==

ഹയർസെക്കന്ററി പരീക്ഷയിൽ ഉന്നതവിജയം നേടിയ ജെസ്സെക്ക് അഭിനന്ദനങ്ങൾ :). മലയാളം വിക്കിയുടെ അഡ്‌മിനുകളിൽ ഒരാളായിരുന്നിട്ടും മലയാളത്തിൽ മാർക്ക് കുറഞ്ഞതിന്റെ പരിഭവവും :(--[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 11:41, 12 മേയ് 2009 (UTC)

== മാർഗം ?? ==

ജെസ്സെന്റെ യുസർബോക്സ് കലക്കിയിട്ടുണ്ട്. കൊപ്പിയടിക്കാൻ എന്താ ഒരു മാർഗം ?? :) --[[ഉപയോക്താവ്:Ershad|ഇർഷാദ്]] 06:43, 14 മേയ് 2009 (UTC)

== പ്രമാണം:Piclens screen.png ==
[[:പ്രമാണം:Piclens screen.png]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Piclens screen.png|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Piclens screen.png|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 11:21, 24 ഒക്ടോബർ 2010 (UTC)

== പ്രമാണം:Piclens.png ==
[[:പ്രമാണം:Piclens.png]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Piclens.png|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Piclens.png|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 11:22, 24 ഒക്ടോബർ 2010 (UTC)

== കൂട്ട ഡിലിറ്റ് ==

പകർപ്പവകാശലംഘനത്തിന്റെ പേരിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഡിലിറ്റ് ചെയ്യുന്ന ഫയലുകൾ, നേരത്തേ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടായിരുന്നു എന്ന പേരിൽ ഇവിടെ നിലനിന്നിരുന്നു. അവയാണ് മിക്കവാറും നീക്കം ചെയ്യപ്പെട്ടത്. ഇങ്ങനെ പൊതുവായി പറയാതെ, ഏതെങ്കിലും ഫയലിന്റെ കാര്യം പറയുകയാണെങ്കിൽ തെറ്റുപറ്റിയോ എന്ന് പരിശോധിക്കാമായിരുന്നു. ആശംസകളോടെ --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 13:22, 10 നവംബർ 2010 (UTC)

== പ്രമാണം:Calculator Vista Standard.png ==
[[:പ്രമാണം:Calculator Vista Standard.png]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Calculator Vista Standard.png|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Calculator Vista Standard.png|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 09:33, 19 നവംബർ 2010 (UTC)

== പ്രമാണം:Windows contacts.jpg ==
[[:പ്രമാണം:Windows contacts.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Windows contacts.jpg|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Windows contacts.jpg|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 09:34, 19 നവംബർ 2010 (UTC)

== പ്രമാണം:Paint Vista.png ==
[[:പ്രമാണം:Paint Vista.png]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Paint Vista.png|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Paint Vista.png|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 09:34, 19 നവംബർ 2010 (UTC)
== സംവാദം താളിലെ വിവരങ്ങൾ ദയവായി ഒഴിവാക്കാതിരിക്കുക ==
ആവശ്യമെങ്കിൽ ഉപതാളുകൾ ഉണ്ടാക്കി അതിൽ സൂക്ഷിക്കുക. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 03:03, 20 നവംബർ 2010 (UTC)

== പ്രമാണം:Wiki-konquerer.jpg ==
[[:പ്രമാണം:Wiki-konquerer.jpg]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Wiki-konquerer.jpg|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Wiki-konquerer.jpg|അഭിപ്രായം അറിയിക്കുക]]. [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]]) 05:56, 18 ജനുവരി 2011 (UTC)

== ഗ്നു/ലിനക്സ് ==

[http://ml.wikipedia.org/w/index.php?title=%E0%B4%97%E0%B5%8D%E0%B4%A8%E0%B5%81/%E0%B4%B2%E0%B4%BF%E0%B4%A8%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D&direction=next&oldid=259542 ഇവിടത്തെ] വൃത്തിയാക്കൽ ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു. അനുകൂലിക്കുന്നില്ലെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ? --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 18:14, 18 സെപ്റ്റംബർ 2011 (UTC)

==വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം ==

If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സ്വാഗതം/en|here for the English version]]

{| style="border:2px #FFA500 solid; padding:2em; border-collapse:collapse; width:100%;"

[[File:Wikisangamolsavam-logo.png|750px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012]]

! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |നമസ്കാരം! {{BASEPAGENAME}},

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ [[കൊല്ലം|കൊല്ലം]] ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള [[വിക്കിപീഡിയ:മലയാളം_വിക്കിമീഡിയയെ_സ്നേഹിക്കുന്നു-2|'''മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു''']] എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ|'''അപേക്ഷാതാൾ''']] കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Atjesse|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 00:19, 29 മാർച്ച് 2012 (UTC)

==വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം ==

If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സ്വാഗതം/en|here for the English version]]

{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"

[[File:Wikisangamolsavam-logo-2013.png|500px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013]]

നമസ്കാരം! {{BASEPAGENAME}}

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013|വിക്കിസംഗമോത്സവം 2013]], ഡിസംബർ 21, 22, 23 തീയ്യതികളിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/തിരുത്തൽ യജ്ഞം|വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം]] ''വിക്കിവിദ്യാർത്ഥിസംഗമം'', ''വിക്കിയുവസംഗമം'', ''ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം'', ''തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും'', ''[[WP:WS2013/WWE|വിക്കി ജലയാത്ര]]'' എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Atjesse|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:MkBot|MkBot]] ([[ഉപയോക്താവിന്റെ സംവാദം:MkBot|സംവാദം]]) 00:15, 16 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jessepfrancis" എന്ന താളിൽനിന്ന് ശേഖരിച്ചത്