"പാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 106.66.184.241 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു... |
|||
വരി 24:
[[മനുഷ്യൻ|മനുഷ്യന്റെ]] [[കാൽ|കാലിന്റെ]] അടിഭാഗമാണ് '''പാദം'''. ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാൽ വിരലിന്റെ അഗ്രഭാഗത്തായി നഖം സ്ഥിതി ചെയ്യുന്നു.
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്. കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.
[[പ്രമാണം:Male Right Foot 1.jpg|left|thumb|200px|കാലിന്റെ ഒരു വശത്ത് നിന്നുള്ള കാഴ്ച]]
== മറ്റു കണ്ണികൾ ==
|