"വ്യവസായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.213.45.86 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 4:
== വ്യവസായ വിപ്ലവം ==
{{main|വ്യവസായ വിപ്ലവം}}
18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19-ആം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം എന്നകൊണ്ട് വിവക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലകമെമ്പാടുംലോകമെമ്പാടും വ്യാപിച്ചു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വ്യവസായം" എന്ന താളിൽനിന്ന് ശേഖരിച്ചത്