"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎റീട്രെഡിംഗിലെ സുരക്ഷിതത്വം: കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
==റീട്രെഡിംഗിലെ സുരക്ഷിതത്വം==
 
പൊതുവെ ബയാസ് (BlAsBIAS) ചക്രങ്ങളിലാണ് റീ ട്രെഡിംഗ് നടത്താറുള്ളത് , പ്രധാനമായും ബസിന്റെയും, ട്രക്കുകളുടെയും മറ്റു വ്യാവസായിക വാഹനങ്ങളുടെയും . റേഡിയൽ (Radial) ചക്രങ്ങളുടെ റീ ട്രെഡിംഗ് പ്രാബല്യത്തിലുണ്ടെങ്കിലും അവ താരതമ്യേന സുരക്ഷിതത്വം കുറഞ്ഞതാണ്.
 
റീ ട്രെഡ് ചെയ്യപ്പെടുന്ന ചക്രത്തിന്റെ കാർക്കാസിന് എത്രമാത്രം ക്ഷതമേറ്റിട്ടുണ്ട് എന്ന് അനുമാനിക്കാനാവാത്തതാണ് കട്ടചെയ്യപ്പെടുന്ന ചക്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാവാത്തതിന്റെ പ്രധാന കാരണം.
60

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2196382" എന്ന താളിൽനിന്ന് ശേഖരിച്ചത്