"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,992 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
→‎റീട്രെഡിംഗിലെ സുരക്ഷിതത്വം: കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി
(→‎റീട്രെഡിംഗിന്റെ സുരക്ഷിതത്വം: കണ്ണികൾ ചേർത്തു, കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(→‎റീട്രെഡിംഗിലെ സുരക്ഷിതത്വം: കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
 
റീ ട്രെഡ് ചെയ്യപ്പെടുന്ന ചക്രത്തിന്റെ കാർക്കാസിന് എത്രമാത്രം ക്ഷതമേറ്റിട്ടുണ്ട് എന്ന് അനുമാനിക്കാനാവാത്തതാണ് കട്ടചെയ്യപ്പെടുന്ന ചക്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാവാത്തതിന്റെ പ്രധാന കാരണം.
 
ബയാസ് ചക്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റേഡിയൽ ടയറുകളിൽ കുറഞ്ഞ എണ്ണം ബോഡിപ്ലൈകൾ ആണുള്ളത്. ആയതിനാൽ തന്നെ കാർക്കാസിനേൽക്കുന്ന ക്ഷതത്തിന്റെ തീവ്രത അധികമാകാനാണ് സാധ്യത. അതോടൊപ്പം തന്നെ മിക്ക റേഡിയൽ ടയറുകളിലും സ്റ്റീലിനാൽ നിർമിതമായ ബെൽററ് ഉപയോഗിക്കുന്നുണ്ട്. സ്റ്റീലിനെ പൊതിഞ്ഞിരിക്കുന്ന റബർ പാളിക്കുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും (ഉദാ: പഞ്ചർ) ഈർപ്പം സ്റ്റീലിലെത്താൻ ഇടയാക്കുകയും തന്മൂലം സ്റ്റീൽ ദ്രവിക്കാനിടയാകുകയും ചെയ്യും. കട്ട ചെയ്യുമ്പോൾ ചക്രത്തിലേയ്ക്ക് ചേർക്കുന്ന റബർ കട്ടയും ചക്രവും തമ്മിലുള്ള ഒട്ടിച്ചേരൽ ബലം നേരിട്ടുണ്ടാക്കുന്ന ചക്രത്തിന്റേതിനെക്കാൾ കുറവുമായിരിക്കും.
 
റേഡിയൽ ചക്രങ്ങളുപയോഗിക്കുന്ന വാഹനങ്ങളുടെ വേഗതാ ക്ഷമത വളരെയേറെയാണ്. ഉയർന്ന വേഗതയിൽ അത്യന്തം സുരക്ഷിതമായ ചക്രങ്ങളു പയോഗിക്കുന്നതാണ് അഭികാമ്യം.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
60

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2196380" എന്ന താളിൽനിന്ന് ശേഖരിച്ചത്